Showing posts with label കഥാപ്രസംഗം. Show all posts
Showing posts with label കഥാപ്രസംഗം. Show all posts

Monday, 16 April 2018

വിഷുദിനത്തിലെ പ്രത്യേക പരിപാടികൾ


15.04.2018 വിഷുദിനത്തിൽ മഞ്ചേരി എഫ്.എം ഒരുക്കിയ വൈവിദ്ധ്യമാർന്ന പരിപാടികളിലൂടെ...

സുഭാഷിതം
-------------
അവതരണം: ശ്രീ. മണമ്പൂർ രാജൻബാബു

പ്രഭാതഗീതം
------------
പാടിയത്: കെ.എസ് ചിത്രയും സംഘവും
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം ജയചന്ദ്രൻ

എഫ്.എം ശുഭദിനം - ചരിത്രപഥം
------------------

എഫ്.എം ശുഭദിനം - ചിന്താവിഷയം
------------------

മധുരം ഗീതം
-------------
ആലാപനം: ഭാവനാ രാധാകൃഷ്ണൻ
ഗാനരചന: ആർ.കെ ദാമോദരൻ സംഗീതം: വി. ദക്ഷിണാമൂർത്തി.

ഇന്നത്തെ ഗാനം
--------------------------
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...
ചിത്രം: കൊട്ടാരം വിൽക്കാനുണ്ട്
ആലാപനം: കെ.ജെ. യേശുദാസ്
ഗാനരചന: വയലാർ, സംഗീതം: ജി ദേവരാജൻ

ആയുരാരോഗ്യം
----------------
ഇലക്കറികളും സ്ത്രീകളും
ഡോ: എം സിജിൻ


കാവ്യധാര
-----------
വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിഷുക്കണി എന്ന കവിതയിൽ നിന്നും ചില ഭാഗങ്ങൾ. ചൊല്ലുന്നത് ടി.പി വിനയ് കുമാർ.


ജാഗ്രത
---------
വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച്.
മലപ്പുറം ആർ.ടി.ഒ - കെ.സി മാണി സംസാരിക്കുന്നു.

പാട്ടുപൊലിമ
-------------
എസ്.വി പീർമുഹമ്മദും ഷൈലജയും പാടിയ മാപ്പിളപ്പാട്ട്.
ജീന്ന് പാറുന്നു മലനാട്ടിൽ...

രസമുകുളം - വിഷു സ്‌പെഷ്യൽ
-----------------
അവതരണം: ശാലിനി എസ്.

ഹാസ്യനിലവറ
-------------

വിഷു സ്‌പെഷ്യൽ ചിത്രമഞ്ജരി - ഫോൺ-ഇൻ-പരിപാടി
-----------------------------------
അവതാരകൻ: ടി.പി വിനയ് കുമാർ.

വിഷു സ്‌പെഷ്യൽ - മഴവില്ല്
------------------

തളിർക്കും കിനാക്കൾ
------------
തീയിൽ കുരുത്തവൻ അബ്ദുറഹ്മാൻ. 1997ൽ പത്താം ക്‌ളാസിൽ തോറ്റു, ഇംഗ്ലീഷിന് കിട്ടിയത് മൂന്ന് മാർക്ക്! ആകെ കിട്ടിയത് അറുനൂറിൽ 170 മാർക്ക്! പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദത്തിനു ഒന്നാം റാങ്ക്. എന്നാൽ ഇന്ന് ഈ മങ്കട സ്വദേശി ജോലി ചെയ്യുന്നത് ചിറ്റൂർ ഗവ:കോളേജിൽ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയാണ്. സ്വപ്രയത്‌നം കൊണ്ട് ഫീനിക്സ് പക്ഷിയായി ഉയർന്ന ഈ ചെറുപ്പക്കാരന്റെ കഥയാണ് ഞായറാഴ്ച(15-4-18) രാവിലെ 10 മണിക്ക് "തളിർക്കും കിനാക്കളി"ൽ.

സ്‌ക്രിപ്റ്റ്, സംവിധാനം: മുനീർ ആമയൂർ
സാങ്കേതിക സഹായം: ഇ.എം ഷജീർ


യുവവാണി - ഗസലുകളെക്കുറിച്ച്...
------------------

"ശ്രീകൃഷ്ണപുരത്തെ വിശേഷങ്ങൾ"
------------------------
2016-17 വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള "സ്വരാജ് ട്രോഫി" കരസ്ഥമാക്കിയ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തിനെക്കുറിച്ചുള്ള പ്രത്യേകപരിപാടി.

നാടക ഗാനങ്ങൾ
----------

റേഡിയോ സ്മരണകൾ
----------------------
ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ സി.പി രാജശേഖരൻ

വിഷു സ്‌പെഷ്യൽ - എന്റെ ഗാനം
--------------------------------
കവിയും ഗാനരചയിതാവുമായ ശ്രീ. പി.പി ശ്രീധരനുണ്ണി അവതരിപ്പിക്കുന്നു.



----------------------
ചെറുകാടിന്റെ "ദേവലോകം" എന്ന നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച കഥാപ്രസംഗം.