Showing posts with label Vicharadhara. Show all posts
Showing posts with label Vicharadhara. Show all posts

Tuesday, 1 May 2018

വിചാരധാര - 27.04.2018 to 07.05.2018

മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.
**************************************
*27.04.2018 to 01.05.2018*
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ 80 ) മത് വാർഷികം പ്രമാണിച്ച്‌ കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും ചെറുകാട്‌ സ്‌മാരക ട്രൂസ്റ്റും സംയുക്തമായി മാർച്ച് 29 ന് വണ്ടൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകനും മാധ്യമപ്രവർത്തകനുമായ പി.ടി.കുഞ്ഞിമുഹമ്മദ് നടത്തിയ പ്രസംഗ ഭാഗങ്ങൾ.

*02.05.2018 to 07.05.2018*
ആഗോള പരിസ്ഥിതി സംഘടനയായ OISCA യുടെ മഞ്ചേരി ചാപ്റ്റർ മാർച്ച് 25ന് സംഘടിപ്പിച്ച യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ പി.ആർ.നാഥൻ നടത്തിയ പ്രസംഗ ഭാഗങ്ങൾ.

***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*

വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122

E-mail: airmanjerifm@gmail.com

കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

Sunday, 22 April 2018

വിചാരധാര - 23.04.2018 to 26.04.2018

മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു. 

**************************************

*23.04.2018 & 24.04.2018*

*കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ചു മാർച്ച് 6ന് സംഘടിപ്പിച്ച സെമിനാറിൽ "കവിതയിലെ വൈദ്യം -ഒരു മലയാളന്വേഷണം" എന്ന വിഷയത്തിൽ കവി പി.എൻ.ഗോപീകൃഷ്ണൻ നടത്തിയ പ്രഭാഷണം.*

*25.04.2018 & 26.04.2018*

*കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ചു മാർച്ച് 6ന് സംഘടിപ്പിച്ച സെമിനാറിൽ "മണിപ്രവാള സാഹിത്യത്തിലെ വൈദ്യം" എന്ന വിഷയത്തിൽ ചരിത്രകാരനും അധ്യാപകനുമായ ഡോ.കേശവൻ വെളുത്താട്ട് നടത്തിയ പ്രഭാഷണം.*

***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*

വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122

E-mail: airmanjerifm@gmail.com

കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

Sunday, 18 March 2018

വിചാരധാര - 19.03.2018 to 23.03.2018

മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.

***************************************
*19.03.2018 & 20.03.2018*

കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന സെമിനാറിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ടു അഭിനേതാവും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഭാഗങ്ങൾ.

വി.കെ.ശ്രീരാമൻ 
*21.03.2018*

കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന സെമിനാറിന് ആശംസകൾഅർപ്പിച്ചുകൊണ്ട് മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ നടത്തിയ പ്രസംഗത്തിൽനിന്നുള്ള ഭാഗങ്ങൾ.

ഡോ.അനിൽ വള്ളത്തോൾ

*22.03.2018 & 23.03.2018*

കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന സെമിനാറിൽ "സാഹിത്യത്തിലെ വൈദ്യം" എന്ന വിഷയത്തെ അധികരിച്ച് അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.കെ.ജി.പൗലോസ് നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ.
ഡോ.കെ.ജി.പൗലോസ്

***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*

വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122

E-mail: airmanjerifm@gmail.com

കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

Tuesday, 27 February 2018

വിചാരധാര - 26.02.2018 to 02.03.2018

ലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.

26.02.2018 to 28.02.2018

മഞ്ചേരിയിലെ കല കൾച്ചറൽ ഫെസ്റിവലിനോടനുബന്ധിച്ചു സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ഉദ്‌ഘാടന സദസ്സിൽ സാഹിത്യകാരന്മാരായ ടി.ഡി.രാമകൃഷ്ണൻ, വിജു നായരങ്ങാടി, അഡ്വ.ഉദയശങ്കർ എന്നിവർ നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ.

01.03.2018 & 02.03.2018

മഞ്ചേരി പബ്ലിക് ലൈബ്രറിയിൽ ഫെബ്രുവരി 17 ന് സംഘടിപ്പിച്ച താലൂക്ക് റഫറൻസ് ലൈബ്രറി ഉദ്‌ഘാടനസദസ്സിൽ കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.പ്രമോദ് ദാസ് എന്നിവർ നടത്തിയ പ്രസംഗ ഭാഗങ്ങൾ .

                                 ടി.ഡി.രാമകൃഷ്ണൻ            പി.ശ്രീരാമകൃഷ്ണൻ
                                           
                                                              പ്രൊഫ.വിജു നായരങ്ങാടി
                            
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*       

വിചാരധാര
C/o സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122

E-mail: airmanjerifm@gmail.com

കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

Sunday, 18 February 2018

വിചാരധാര 19.02.2018 to 23.02.2018

മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു. 

19.02.2018

നാടക പ്രവർത്തകരുടെ സംഘടനയായ Natak ന്റെ ലോഗോ പ്രകാശനത്തോടനുബന്ധിച്ചു ജനുവരി 17 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആമുഖപ്രസംഗം നടത്തിക്കൊണ്ട് Natak സംസ്ഥാന സെക്രട്ടറി ജെ.ശൈലജ നടത്തിയ പ്രസംഗ ഭാഗങ്ങൾ.

20.02.2018 to 23.02.2018

യുക്തിവാദി സംഘം ഡിസംബർ 24, 25 തിയ്യതികളിൽ മലപ്പുറത്ത് വെച്ച് നടത്തിയ സെമിനാറിൽ "അഭിപ്രായ സ്വാതന്ത്ര്യം തിരിച്ചു പിടിക്കൽ" എന്ന വിഷയത്തിൽ യുക്തിചിന്താ പ്രവർത്തകൻ യൂ.കലാനാഥൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഭാഗങ്ങൾ.

ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*

വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122

E-mail: airmanjerifm@gmail.com

കൂടാതെ   8078030302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.