Sunday, 11 March 2018

റേഡിയോ പരിപാടികൾ 11.03.2018 - 17.03.2018


                                                                      11.03.2018  ഞായർ
  രാവിലെ  6.30  സുഭാഷിതം-   പ്രഭാതഗീതം 
6.55 എഫ്.എം ശുഭദിനം-  ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7   ചിന്താവിഷയം,  ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു  7.20 ഇന്നത്തെ ഗാനം  7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 ജാഗ്രത 7.50 പാട്ടുപൊലിമ  7.55 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ  8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഹാസ്യ നിലവറ 8.15 ചിത്രമഞ്ജരി: ഫോൺ-ഇൻ ലൈവ്  9.15  നാട്ടുവൃത്താന്തം 9.20 മഴവില് ല്‍   9.55 സേവനവാർത്തകൾ 10 00 തളിർക്കും കിനാക്കൾ 11 യുവവാണി-   സർഗവേദിI 11.30 ഫീച്ചര്‍ 11.45  നാടകഗാനങ്ങൾ 12.07 ഇശൽ 12.25 ജാലകം 12.40 റേഡിയോ സ്മരണകൾ  1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം ,ഇന്നത്തെ ചോദ്യം, ഉത്തരം,  ചലച്ചിത്രഗാനങ്ങൾ   5.നാട്ടുവൃത്താന്തം 5.05 മഴവില്ല് -  ഗസൽ സായാഹ്നം 5.30 മഴവില്ല്  6.40 സന്ധ്യാ ഗീതം  6.50 വയലും വീടും  7.35 ഉൾക്കാഴ്ച്ച  8 സാഹിത്യവേദി   8.30 ഹാസ്യ നിലവറ 8.35 നോവൽ വായന 9.16  കായികലോകം 9.30 നാടക പരമ്പര   6.30,8,9.15,9.58,10.58,12.05, 5,7.58,9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
                                                            12.03.2018 തിങ്കൾ
  രാവിലെ  6.30  സുഭാഷിതം-  പ്രഭാതഗീതം
6.55 എഫ്.എം ശുഭദിനം-  ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം,  മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു  7.20 ഇന്നത്തെ ഗാനം   7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 ഗ്രന്ഥാവലോകനം 7.50 പാട്ടുപൊലിമ  7.55 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ  8.12 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ്  8.15 ചിത്രമഞ്ജരി: നവഗീതങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില്ല്  9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഇസൈ മഴൈ - തമിഴ് ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-ലൈവ്  12.07 ഇശൽ 12.25 ജാലകം 12 40  പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ   5.നാട്ടുവൃത്താന്തം  5.05 മഴവില് ല്‍  5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന്  6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി : നവഗീതങ്ങൾ 8 പരസ്പരം-ശ്രോതാക്കളുടെ കത്തുകൾ 8.30 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ്  8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം - 9.30 വിചാരധാര  9.45 സംഗീതസുധ  6.30,8,9.15,9.58,10.58,12.05,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
                                                           13.03.2018 ചൊവ്വ
  രാവിലെ  6.30   സുഭാഷിതം-  പ്രഭാതഗീതം 
6.55  എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7  ചിന്താവിഷയം,  ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു   7.20 ഇന്നത്തെ ഗാനം   7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 ഹരിതം 7.50 പാട്ടുപൊലിമ  7.58 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12  ഇംഗ് ളീഷ് മാറ്റേര്‍ഴ്സ്   8.15  ചിത്രമഞ്ജരി: നവഗീതങ്ങൾ  9.15  നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍  9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ  (LISTENERS’ REQUEST) 11 ഹലോ ആകാശവാണി-ലൈവ്  12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ - ലൈവ്  5 നാട്ടുവൃത്താന്തം 5.05 മഴവില് ല്‍   5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന്  6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി:സ്മുതിഗീതങ്ങൾ   8 സർഗകേരളം  8.30 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ്  8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം  9.30 വിചാരധാര  9.45 സംഗീതസുധ  6.30,8,9.15,9.58,10.58,12.05,5,7.58, 9.58  എഫ്.എം വാർത്തകൾ,  തീവണ്ടി സമയം.

                                                     14.03.2018 ബുധൻ
  രാവിലെ  6.30  സുഭാഷിതം-   പ്രഭാതഗീതം 
6.55 എഫ്.എം ശുഭദിനം-  ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം,  മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു   7.20 ഇന്നത്തെ ഗാനം   7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45  ജീവിതപാഠം 7.50 പാട്ടുപൊലിമ  7.58 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ്  8.15 എന്റെ ഗാനം   9.15  നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍  9.55 സേവനവാർത്തകൾ 10  ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-ലൈവ്   12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ  5.നാട്ടുവൃത്താന്തം  5.05 മഴവില് ല്‍   5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന്  6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 എന്റെ ഗാനം  8.30 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ്     8.35 നോവൽ വായന  9.16 വിദ്യാഭ്യാസരംഗം  9.30 വിചാരധാര  9.45 സംഗീതസുധ  6.30,8,9.15,9.58,10.58,12.05, ,5,7.58, 9.58  എഫ്.എം വാർത്തകൾ, തീവണ്ടി സമയം.                                                     
                                              15.03.2018 വ്യാഴം
  രാവിലെ  6.30  സുഭാഷിതം- പ്രഭാതഗീതം 
6.55  എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം,  മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു  7.20 ഇന്നത്തെ ഗാനം     7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 കായികലോകം  7.50 പാട്ടുപൊലിമ  7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ  ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ  8.12 നല്ല മലയാളം  8.15 WHATSAPP ISHTAGANANGAL  9.15  നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍  9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഹിന്ദി  ചലച്ചിത്രഗാനങ്ങൾ 11 HELLO YOUTH (LIVE)  12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ   5.നാട്ടുവൃത്താന്തം  5.05 മഴവില് ല്‍  5.30 ഞാറ്റുവേല 6. നിയമസഭയിൽ നിന്ന്  6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി  8 യുവവാണി-റേഡിയോ ഗൈഡ്  8.30 നല്ല മലയാളം  8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര  9.45 സംഗീതസുധ  6.30,8,9.15,9.58,10.58,12.05, 1,1.20, 5,7.58, 9.58  എഫ്.എം വാർത്തകൾ, തീവണ്ടി സമയം.                                                    
                                                  16.03.2018 വെള്ളി
  രാവിലെ  6.30  സുഭാഷിതം- പ്രഭാതഗീതം 
6.55  എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7 ചിന്താവിഷയം,  ഇന്നത്തെ ചോദ്യം,  മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു  7.20 ഇന്നത്തെ ഗാനം   7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 സമകാലികം 7.50 പാട്ടുപൊലിമ  7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ആനുകാലികം  8.15 ചിത്രമഞ്ജരി :ശ്രോതാക്കൾ കത്തുകളിലൂടെ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ 9.15  നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍  9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ 11 സ്മ്രുതിഗീതങ്ങൾ 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം , ചലച്ചിത്രഗാനങ്ങൾ - ലൈവ്  5.നാട്ടുവൃത്താന്തം  5.05 മഴവില് ല്‍  6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 മാപ്പിളപ്പാട്ടുകൾ  8.30 സമകാലികം 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര  9.45 സംഗീതസുധ  6.30,8,9.15,9.58,10.58,12.05,1,1.20,5,7.58,9.58  എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
                                                             17.03.2018 ശനി
  രാവിലെ  6.30  സുഭാഷിതം-    പ്രഭാതഗീതം 
6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7 ചിന്താവിഷയം,  ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു  7.20 ഇന്നത്തെ ഗാനം   7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 ജാഗ്രത  7.50 പാട്ടുപൊലിമ  7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ  8.12 സ്വാതന്ത്ര്യം വിമോചനം സൈബർലോകം  8.15  ചിത്രമഞ്ജരി: ഫോൺ-ഇൻ ലൈവ്  9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍  9.55 സേവനവാർത്തകൾ 10 ചലച്ചിത്രഗാനങ്ങൾ 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-  ഡോക്ടറോട് ചോദിക്കാം-ലൈവ്   12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, സ്നേഹദൂത്  (സന്ദേശ ഗാനങ്ങൾ)  5.നാട്ടുവൃത്താന്തം  5.05 മഴവില്ല് -  ഗസൽ സായാഹ്നം  5.30 കനിവിന്റെ തിരത്തേക്ക്  5.45 മഴവില് ല്‍  6.30 നിയമസഭാ നടപടികളുടെ വാരന്താവലോകനം6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി  8 ബാലലോകം  8.30 സ്വാതന്ത്ര്യം വിമോചനം സൈബർലോകം  8.35 നോവൽ വായന 9.16  ജനപഥം 9.30  നാടക പരമ്പര   6.30,8,9.15,9.58,10.58,12.05, 1,1.20,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.


കേരളത്തിലേയും ലക്ഷദ്വീപിലേയും റേഡിയോ നിലയങ്ങൾ

കേരളത്തിലേയും ലക്ഷദ്വീപിലേയും
ആകാശവാണിയുടെ നിലയങ്ങൾ


എല്ലാ റേഡിയോ നിലയങ്ങളുടേയും പട്ടിക




കൂടുതൽ ലിസ്റ്റുകൾ,


Thursday, 8 March 2018

വനിതാദിനത്തിൽ പ്രത്യേക തത്സമയ ഫോൺ- ഇൻ പരിപാടി

സമൂഹത്തെ മുന്നിൽ നിന്ന് നയിക്കേണ്ടവളാണ് 'അവൾ', നിങ്ങളുടെ സഹോദരിയോ അമ്മയോ മകളോ ഭാര്യയോ ആണവൾ... എങ്കിലും പൊതുസമൂഹത്തിൽ 'അവൾ' നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ അനേകം.

ആകാശവാണി മഞ്ചേരി അവസരമൊരുക്കുന്നു - 'അവൾ' കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാൻ, പരിഹാരങ്ങൾ ചർച്ച ചെയ്യാൻ...ഈ പ്രത്യേക തത്സമയ ഫോൺ- ഇൻ പരിപാടിയിൽ പങ്കെടുക്കാൻ സാർവദേശീയ വനിതാദിനമായ ഇന്ന്(മാർച്ച് 8) ഉച്ചക്ക് 2.16 മുതൽ വൈകുന്നേരം 3.55 വരെ വിളിക്കാം.

വിളിക്കേണ്ട നമ്പർ: 0483 2777100.
പ്രത്യേകം ശ്രദ്ധിക്കുക, സ്ത്രീകൾക്ക് മാത്രമാണ് ഈ പരിപാടിയിലേക്ക് വിളിക്കാൻ അവസരം.


Tuesday, 6 March 2018

വനിതാദിനത്തിൽ മഞ്ചേരി എഫ്.എം പരിപാടികൾ വനിതാമയം


അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 വ്യാഴാഴ്ച രാവിലെ 6.23 മുതൽ രാത്രി 10 മണിവരെ ആകാശവാണി മഞ്ചേരി എഫ്.എം 102.7ലെ പരിപാടികൾ വനിതാമയം.സ്ത്രീകൾ അവതരിപ്പിക്കുന്നതോ,അവരെക്കുറിച്ചുള്ളതോ ആയ പരിപാടികൾ മാത്രമാകും ഇവിടെ നിന്നുള്ള പ്രക്ഷേപണത്തിൽ മുഴുവനും.പ്രഭാഷണങ്ങൾ മുതൽ തത്സമയ ഫോൺ-ഇൻ പരിപാടികൾ വരെ സ്ത്രീകൾ തന്നെ അവതരിപ്പിക്കുന്നത് മഞ്ചേരി നിലയത്തിൽ ഇത് ആദ്യം.

അന്ന് എല്ലാ അവതാരകരും വനിതകൾ തന്നെയായിരിക്കും.രാവിലെ 6.30നു ആതിര നന്ദൻ അവതരിപ്പിക്കുന്ന സുഭാഷിതം,7.40നു 'കാവ്യധാര’യിൽ കടമ്മനിട്ടയുടെ ‘കുറത്തി’യുടെ ആലാപനം,8.15നു സാമൂഹിക പ്രവർത്തകയും മഞ്ചേരി ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ.നൂന മർജ്ജ അവതരിപ്പിക്കുന്ന പ്രത്യേക ‘എന്റെ ഗാനം’ എന്നിവ കേൾക്കാം.
ചരിത്രത്തിൽ ഇടം നേടിയ വനിതകളെക്കുറിച്ചുള്ളതാണു ,രാവിലെ 11 മണിയ്ക്ക് സെവിൽ ജിഹാൻ നയിക്കുന്ന ‘ഹലോ യൂത്ത്’തത്സമയ പ്രശ്നോത്തരി.

രാത്രി 8 മണിയ്ക്കുള്ള യുവവാണി റേഡിയോ ഗൈഡ്, ലോകപ്രശസ്തവനിതകളെക്കുറിച്ചുള്ളതാണു;അവതരണം,ഫാത്തിമത്ത് റസ്ല
.സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയുന്ന പ്രത്യേക ഫോൺ-ഇൻ പരിപാടി ഉച്ചയ്ക്ക് 2.16 മുതൽ 3.55 വരെ കേൾക്കാം.

ഉച്ചയ്ക്ക് 1 മണിയ്ക്കുള്ള പ്രത്യേക പരിപാടിയിൽ ഗായിക കെ.എസ്.ചിത്ര അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് തിരുവനന്തപുരത്ത് നിന്ന് റിലേ ചെയ്യുന്നു.
രാവിലെ 10.15 മുതൽ പ്രശസ്ത ഗായികമാരുടെ ഹിന്ദിചലച്ചിത്രഗാനങ്ങൾ.

രാവിലെ 9.30നും വൈകീട്ട് 5.05നുമുള്ള ‘മഴവില്ല്“,ഉച്ചയ്ക്ക് 12.05നുള്ള ‘ഇശൽ’തുടങ്ങിയപരിപാടികളിൽ പ്രമുഖ ഗായികമാരുടെ ലളിതഗാനങ്ങൾ,നാടകഗാനങ്ങൾ,ഗസലുകൾ തുടങ്ങിയവയും കേൾ
ക്കാം.

രാവിലെയുള്ള ആരോഗ്യപരിപാടികൾ അവതരിപ്പിക്കുന്നത് വനിതാഡോക്ടർമാരായ അശ്വതി സോമനും ,ബി.ജെ.വന്ദനയുമാണു.രാത്രി 9.30നുള്ള ‘വിചാരധാര’യിൽ അജിത്രി, ‘മലയാള കവിതയിലെ പെണ്ണിടം’എന്ന വിഷയത്തെക്കുറിച്ച് മലപ്പുറത്ത്  നടത്തിയ പ്രസംഗത്തിന്റെ ശബ്ദലേഖനവും കേൾക്കാം.
9.45നുള്ള ‘സംഗീതസുധ’യിൽ എം.എസ്.സുബ്ബലക്ഷ്മി ആലപിച്ച കീർത്തനങ്ങളും കേൾക്കാം.

Sunday, 4 March 2018

റേഡിയോ പരിപാടികൾ [04.03.2018 to 10.03.2018]

ആകാശവാണി മഞ്ചേരി എഫ്.എം.102.7


റേഡിയോ പരിപാടികൾ



04.03.2018 - 10.03.2018
04.03.2018 ഞായർ

രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ജാഗ്രത 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഹാസ്യ നിലവറ 8.15 ചിത്രമഞ്ജരി: ഫോൺ-ഇൻ ലൈവ് 9.15 നാട്ടുവൃത്താന്തം 9.20 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 00 തളിർക്കും കിനാക്കൾ 11 യുവവാണി- സർഗവേദിI 11.30 ഫീച്ചര്‍ 11.45 നാടകഗാനങ്ങൾ 12.07 ഇശൽ 12.25 ജാലകം 12.40 റേഡിയോ സ്മരണകൾ 1അന്താരാഷ്ട്ര വനിതാവാരം : പ്രത്യേക ഗാനപരിപടി, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം ,ഇന്നത്തെ ചോദ്യം, ഉത്തരം, ചലച്ചിത്രഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില്ല് - ഗസൽ സായാഹ്നം 5.30 മഴവില്ല് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ഉൾക്കാഴ്ച്ച 8 അക്ഷരശ്ളോകം 8.30 ഹാസ്യ നിലവറ 8.35 നോവൽ വായന 9.16 കായികലോകം 9.30 നാടകം – പിയാനോ രചന, സംവിധാനം കെ. വി. ശരത്ത്ചന്ദ്രന്‍ 6.30,8,9.15,9.58,10.58,12.05, 5,7.58,9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
                      
05.03.2018 തിങ്കൾ

രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ഗ്രന്ഥാവലോകനം 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.15 ചിത്രമഞ്ജരി: നവഗീതങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില്ല് 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഇസൈ മഴൈ - തമിഴ് ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1അന്താരാഷ്ട്ര വനിതാവാരം : പ്രത്യേക ഗാനപരിപടി, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി : നവഗീതങ്ങൾ 8 പരസ്പരം-ശ്രോതാക്കളുടെ കത്തുകൾ 8.30 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം - 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.



06.03.2018 ചൊവ്വ

രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ഹരിതം 7.50 പാട്ടുപൊലിമ 7.58 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.15 ചിത്രമഞ്ജരി: നവഗീതങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ (LISTENERS’ REQUEST) 11 ഹലോ ആകാശവാണി-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1അന്താരാഷ്ട്ര വനിതാവാരം : പ്രത്യേക ഗാനപരിപടി, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ - ലൈവ് 5 നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി:സ്മുതിഗീതങ്ങൾ 8 സർഗകേരളം 8.30 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം. 


07.03.2018 ബുധൻ


രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ജീവിതപാഠം 7.50 പാട്ടുപൊലിമ 7.58 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.15 എന്റെ ഗാനം 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1അന്താരാഷ്ട്ര വനിതാവാരം : പ്രത്യേക ഗാനപരിപടി, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 എന്റെ ഗാനം 8.30 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05, ,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം. 

08.03.2018 വ്യാഴം


രാവിലെ 6.30 സുഭാഷിതം-ആതിര നന്ദൻ, പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര;കടമ്മനിട്ടയുടെ ‘കുറത്തി’ 7.45 കായികലോകം 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 നല്ല മലയാളം 8.15 പ്രത്യേക എന്റെ-അവതരണം ഡോ. നൂന മർജ്ജ 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ 11 ചരിത്രത്തിൽ ഇടം നേടിയ വനിതകൾ- HELLO YOUTH (LIVE) 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1അന്താരാഷ്ട്ര വനിതാവാരം : പ്രത്യേക ഗാനപരിപടി,2.15 അന്താരാഷ്ട്ര വനിതാദിനം-പ്രത്യേക തത്സമയപരിപാടി. 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, സ്ത്രീശ്രോതാക്കൾ എസ്.എം.എസ്സിലൂടെ ആവശ്യപ്പെട്ട ഇഷ്ടഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 യുവവാണി-റേഡിയോ ഗൈഡ്-ലോകപ്രശസ്തവനിതകൾ 8.30 നല്ല മലയാളം 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ;എം.എസ്.സുബ്ബലക്ഷ്മി 6.30,8,9.15,9.58,10.58,12.05, 1,1.20, 5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം. 


09.03.2018 വെള്ളി


രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 സമകാലികം 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ആനുകാലികം 8.15 ചിത്രമഞ്ജരി :ശ്രോതാക്കൾ കത്തുകളിലൂടെ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ 11 സ്മ്രുതിഗീതങ്ങൾ 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം , ചലച്ചിത്രഗാനങ്ങൾ - ലൈവ് 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 6.30 നിയമസഭയിൽ നിന്ന് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 മാപ്പിളപ്പാട്ടുകൾ 8.30 സമകാലികം 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05,1,1.20,5,7.58,9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.



10.03.2018 ശനി


രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ജാഗ്രത 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 സ്വാതന്ത്ര്യം വിമോചനം സൈബർലോകം 8.15 ചിത്രമഞ്ജരി: ഫോൺ-ഇൻ ലൈവ് 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ചലച്ചിത്രഗാനങ്ങൾ 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി- ഡോക്ടറോട് ചോദിക്കാം-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, സ്നേഹദൂത് (സന്ദേശ ഗാനങ്ങൾ) 5.നാട്ടുവൃത്താന്തം 5.05 മഴവില്ല് - ഗസൽ സായാഹ്നം 5.30 കനിവിന്റെ തിരത്തേക്ക് 5.45 മഴവില് ല്‍ 6.30 നിയമസഭാ വാരാന്തവലോകം 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 ബാലലോകം 8.30 സ്വാതന്ത്ര്യം വിമോചനം സൈബർലോകം 8.35 നോവൽ വായന 9.16 ജനപഥം 9.30 നാടകം – പിയാനോ രചന, സംവിധാനം കെ. വി. ശരത്ത്ചന്ദ്രന്‍ 6.30,8,9.15,9.58,10.58,12.05, 1,1.20,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.

വിചാരധാര




തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാത്രി 9.30 മുതൽ 9.45 വരെ മഞ്ചേരി FM ൽ (102.7 Mhz)
മലപ്പുറം ജില്ലയിലും  പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു. 
***************************************

*05.03.2018*
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മഞ്ചേരി ഘടകം ഫെബ്രുവരി 15 ന് സംഘടിപ്പിച്ച വാർഷിക സെമിനാറിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.കെ.ബാലചന്ദ്രൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഭാഗങ്ങൾ.

*06.03.2018 to 13.03.2018*
തിരൂർ തുഞ്ചൻ പറമ്പിൽ ഫെബ്രുവരി 1 മുതൽ 4 വരെ സംഘടിപ്പിച്ച തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ " കുടുംബ ഘടനയുടെ പരിണാമങ്ങൾ" എന്ന വിഷയത്തിൽ എഴുത്തുകാരനും നിരൂപകനുമായ ബി.രാജീവൻ നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ.


***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്. 

                *അയക്കേണ്ട വിലാസം*

                         വിചാരധാര 
              C/O സ്റ്റേഷൻ ഡയറക്ടർ 
                      ആകാശവാണി 
                     മഞ്ചേരി  676122


കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

Friday, 2 March 2018

ഡോ.റഹ്മത്ത് ബീഗം-കടലാഴമുള്ള ജീവിതകഥ

ലക്ഷ്വദ്വീപിലെ അഗത്തിയിൽ ജനിച്ച്,ദ്വീപിലെ ആദ്യത്തെ വനിതാഡോക്ടറും ആരോഗ്യ വകുപ്പിന്റെ
ഡയറക്ടറുമായിത്തീർന്ന  ഡോ.റഹ്മത് ബീഗത്തിന്റേത് അസാധാരണമായ അതിജീവനത്തിന്റെ ജീവിതകഥയാണു.

രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച,ദ്വീപുകാരുടെ ഈ പ്രിയപ്പെട്ട ഡോക്ടറുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണു മാർച്ച് 3 ശനിയാഴ്ച്ച ഉച്ച്യ്ക്ക് 1 മണി മുതൽ 2 മണിവരെ നമ്മൾ.കടലാഴമുള്ള ഈ അനുഭവങ്ങളിലൂടെ ശ്രോതാക്കളെ മഞ്ചേരി എഫ്.എം കൂട്ടിക്കൊണ്ടുപോകുന്നു,അന്താരാഷ്ട്രവനിതാവാരാചരണം പ്രമാണിച്ച്,കേരളത്തിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്യുന്ന,ഈ പ്രത്യേക പരിപാടിയിലൂടെ.
ഡോക്ടറുമായി സംസാരിച്ചത് സെവിൽ ജിഹാൻ.

ഇപ്പോൾ നിലമ്പൂരിനടുത്ത കാട്ടുമുണ്ടയിൽ മകനോടൊപ്പമാണു താമസിക്കുന്നത്.