Sunday, 18 March 2018

വിചാരധാര - 19.03.2018 to 23.03.2018



മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.

***************************************
*19.03.2018 & 20.03.2018*

കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന സെമിനാറിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ടു അഭിനേതാവും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഭാഗങ്ങൾ.

വി.കെ.ശ്രീരാമൻ 
*21.03.2018*

കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന സെമിനാറിന് ആശംസകൾഅർപ്പിച്ചുകൊണ്ട് മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ നടത്തിയ പ്രസംഗത്തിൽനിന്നുള്ള ഭാഗങ്ങൾ.

ഡോ.അനിൽ വള്ളത്തോൾ

*22.03.2018 & 23.03.2018*

കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന സെമിനാറിൽ "സാഹിത്യത്തിലെ വൈദ്യം" എന്ന വിഷയത്തെ അധികരിച്ച് അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.കെ.ജി.പൗലോസ് നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ.
ഡോ.കെ.ജി.പൗലോസ്

***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*

വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122

E-mail: airmanjerifm@gmail.com

കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

Friday, 16 March 2018

ഡോ.ഖദീജ മുംതാസിന്റെ നോവൽ “ബർസ” ഞായറാഴ്ച മുതൽ


ഞ്ചേരി എഫ്.എമ്മിൽ മാർച്ച് 18 ഞായറാഴ്ച്ച മുതൽ, ഡോ.ഖദീജ മുംതാസിന്റെ നോവൽ “ബർസ” കേൾക്കാം-രാവിലെ 7.15നും രാത്രി 8.35നും.
ഡോ.ഖദീജ മുംതാസ്

2010ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഈ നോവൽ നാടകീയമായി വായിച്ചവതരിപ്പിക്കുന്നത്, പി.കെ. വിനോദ്. മഞ്ചേരി ആകാശവാണിയിലെ കാഷ്വൽ  അവതാരകനും നിലമ്പൂരിൽ എം.എസ്.എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനുമാണു,  വിനോദ്.
പി.കെ. വിനോദ്

ബർസ
ഇറാഖിലെ കർബാലിയിൽ പ്രവാചകന്റെ ചെറുമകനായ ഹുസ്സൈനും കുടുംബവും കൂട്ടക്കൊലയ്ക്കിരയായപ്പോൾ ഒരാൾ മാത്രം അവശേഷിച്ചു-സുകൈന.

അവൾ ആൺകോയ്യ്മയ്ക്കെതിരെ ജീവിതംകൊണ്ടു പോരാടി.നാലോ അഞ്ചോപേരെ വിവാഹം ചെയ്തു.അവർക്ക് ബഹഭാര്യത്വം നിഷേധിച്ചു.പുരുഷ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്തു. അവളാണു ബർസ. മുഖം മറയ്ക്കാത്തവൾ. തലകുനിയ്ക്കാത്തവൾ. ചോദ്യങ്ങൾ ചോദിയ്ക്കുന്നവൾ.


മലബാറിലെ പിന്നാക്ക തീയ്യ കുടുംബത്തിൽ ജനിച്ച്,ഇസ്ലാമിന്റെ സാഹോദര്യത്തിലും പാരസ്പര്യത്തിലും ആകൃഷ്ടയായി ,അയൽക്കാരനായ    റഷീദിന്റെ പ്രണയിനിയായി, ഇസ്ലാമായ സബിത, വിവാഹശേഷം എത്തപ്പെടുന്നത്,അല്ലാഹുവിന്റെ ആലയം സ്ഥിതിചെയ്യുന്ന സൌദിഅറേബ്യയിൽ.


ഡോക്റ്റർ ദമ്പതികളായിരുന്നിട്ടും, അവർക്കവിടത്തെ ജീവിതവുമായി സമരസപ്പെടുവാൻ കഴിയുന്നില്ല. അവിടുത്തെ ഇസ്ലാമിക സംസ്കാരത്തിൽ മറ്റുള്ളവർ തുല്യരായി കണക്കാക്കപ്പെടാത്ത വൈരുദ്ധ്യം സബിതയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ബഹുഭാര്യത്വവും, കന്യാചേദത്തിലെ പ്രകൃതത്വവുമൊന്നും അംഗീകരിക്കാൻ അവൾക്കൊരിക്കലും കഴിയുന്നില്ല.

സബിതയുടെ അന്തർസംഘർഷങ്ങളുടേയും ചെറുത്തുനിൽപ്പിന്റേയും, അവസാനം പിറന്ന നാട്ടിലവസാനിച്ച പ്രവാസത്തിന്റേയും കഥയാണു ‘ബർസ’.

Wednesday, 14 March 2018

ജീവിതപാഠം - മലാലയുടെ തിരിച്ചറിവുകൾ

ജീവിതപാഠം - മലാലയുടെ തിരിച്ചറിവുകൾ

കേൾക്കുക - 14-3-18 ബുധനാഴ്ച രാവിലെ 7.45ന്.

തയ്യാറാക്കി അവതരിപ്പിക്കുന്നത്: മുനീർ ആമയൂർ

Sunday, 11 March 2018

റേഡിയോ പരിപാടികൾ 11.03.2018 - 17.03.2018


                                                                      11.03.2018  ഞായർ
  രാവിലെ  6.30  സുഭാഷിതം-   പ്രഭാതഗീതം 
6.55 എഫ്.എം ശുഭദിനം-  ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7   ചിന്താവിഷയം,  ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണംബോബി സി. മാത്യു  7.20 ഇന്നത്തെ ഗാനം  7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 ജാഗ്രത 7.50 പാട്ടുപൊലിമ  7.55 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ  8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഹാസ്യ നിലവറ 8.15 ചിത്രമഞ്ജരി: ഫോൺ-ഇൻ ലൈവ്  9.15  നാട്ടുവൃത്താന്തം 9.20 മഴവില് ല്   9.55 സേവനവാർത്തകൾ 10 00 തളിർക്കും കിനാക്കൾ 11 യുവവാണി-   സർഗവേദിI 11.30 ഫീച്ചര്‍ 11.45  നാടകഗാനങ്ങൾ 12.07 ഇശൽ 12.25 ജാലകം 12.40 റേഡിയോ സ്മരണകൾ  1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം ,ഇന്നത്തെ ചോദ്യം, ഉത്തരം,  ചലച്ചിത്രഗാനങ്ങൾ   5.നാട്ടുവൃത്താന്തം 5.05 മഴവില്ല് -  ഗസൽ സായാഹ്നം 5.30 മഴവില്ല്  6.40 സന്ധ്യാ ഗീതം  6.50 വയലും വീടും  7.35 ഉൾക്കാഴ്ച്ച  8 സാഹിത്യവേദി   8.30 ഹാസ്യ നിലവറ 8.35 നോവൽ വായന 9.16  കായികലോകം 9.30 നാടക പരമ്പര   6.30,8,9.15,9.58,10.58,12.05, 5,7.58,9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
                                                            12.03.2018 തിങ്കൾ
  രാവിലെ  6.30  സുഭാഷിതം-  പ്രഭാതഗീതം
6.55 എഫ്.എം ശുഭദിനം-  ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം,  മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണംബോബി സി. മാത്യു  7.20 ഇന്നത്തെ ഗാനം   7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 ഗ്രന്ഥാവലോകനം 7.50 പാട്ടുപൊലിമ  7.55 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ  8.12 ഇംഗ് ളീഷ് മാറ്റേര്ഴ്സ്  8.15 ചിത്രമഞ്ജരി: നവഗീതങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില്ല്  9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഇസൈ മഴൈ - തമിഴ് ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-ലൈവ്  12.07 ഇശൽ 12.25 ജാലകം 12 40  പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ   5.നാട്ടുവൃത്താന്തം  5.05 മഴവില് ല്  5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന്  6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി : നവഗീതങ്ങൾ 8 പരസ്പരം-ശ്രോതാക്കളുടെ കത്തുകൾ 8.30 ഇംഗ് ളീഷ് മാറ്റേര്ഴ്സ്  8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം - 9.30 വിചാരധാര  9.45 സംഗീതസുധ  6.30,8,9.15,9.58,10.58,12.05,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
                                                           13.03.2018 ചൊവ്വ
  രാവിലെ  6.30   സുഭാഷിതം-  പ്രഭാതഗീതം 
6.55  എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7  ചിന്താവിഷയം,  ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണംബോബി സി. മാത്യു   7.20 ഇന്നത്തെ ഗാനം   7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 ഹരിതം 7.50 പാട്ടുപൊലിമ  7.58 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12  ഇംഗ് ളീഷ് മാറ്റേര്ഴ്സ്   8.15  ചിത്രമഞ്ജരി: നവഗീതങ്ങൾ  9.15  നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്  9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ  (LISTENERS’ REQUEST) 11 ഹലോ ആകാശവാണി-ലൈവ്  12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ - ലൈവ്  5 നാട്ടുവൃത്താന്തം 5.05 മഴവില് ല്   5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന്  6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി:സ്മുതിഗീതങ്ങൾ   8 സർഗകേരളം  8.30 ഇംഗ് ളീഷ് മാറ്റേര്ഴ്സ്  8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം  9.30 വിചാരധാര  9.45 സംഗീതസുധ  6.30,8,9.15,9.58,10.58,12.05,5,7.58, 9.58  എഫ്.എം വാർത്തകൾ,  തീവണ്ടി സമയം.

                                                     14.03.2018 ബുധൻ
  രാവിലെ  6.30  സുഭാഷിതം-   പ്രഭാതഗീതം 
6.55 എഫ്.എം ശുഭദിനം-  ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം,  മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണംബോബി സി. മാത്യു   7.20 ഇന്നത്തെ ഗാനം   7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45  ജീവിതപാഠം 7.50 പാട്ടുപൊലിമ  7.58 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഇംഗ് ളീഷ് മാറ്റേര്ഴ്സ്  8.15 എന്റെ ഗാനം   9.15  നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്  9.55 സേവനവാർത്തകൾ 10  ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-ലൈവ്   12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ  5.നാട്ടുവൃത്താന്തം  5.05 മഴവില് ല്   5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന്  6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 എന്റെ ഗാനം  8.30 ഇംഗ് ളീഷ് മാറ്റേര്ഴ്സ്     8.35 നോവൽ വായന  9.16 വിദ്യാഭ്യാസരംഗം  9.30 വിചാരധാര  9.45 സംഗീതസുധ  6.30,8,9.15,9.58,10.58,12.05, ,5,7.58, 9.58  എഫ്.എം വാർത്തകൾ, തീവണ്ടി സമയം.                                                     
                                              15.03.2018 വ്യാഴം
  രാവിലെ  6.30  സുഭാഷിതം- പ്രഭാതഗീതം 
6.55  എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം,  മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണംബോബി സി. മാത്യു  7.20 ഇന്നത്തെ ഗാനം     7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 കായികലോകം  7.50 പാട്ടുപൊലിമ  7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ  ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ  8.12 നല്ല മലയാളം  8.15 WHATSAPP ISHTAGANANGAL  9.15  നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്  9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഹിന്ദി  ചലച്ചിത്രഗാനങ്ങൾ 11 HELLO YOUTH (LIVE)  12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ   5.നാട്ടുവൃത്താന്തം  5.05 മഴവില് ല്  5.30 ഞാറ്റുവേല 6. നിയമസഭയിൽ നിന്ന്  6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി  8 യുവവാണി-റേഡിയോ ഗൈഡ്  8.30 നല്ല മലയാളം  8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര  9.45 സംഗീതസുധ  6.30,8,9.15,9.58,10.58,12.05, 1,1.20, 5,7.58, 9.58  എഫ്.എം വാർത്തകൾ, തീവണ്ടി സമയം.                                                    
                                                  16.03.2018 വെള്ളി
  രാവിലെ  6.30  സുഭാഷിതം- പ്രഭാതഗീതം 
6.55  എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7 ചിന്താവിഷയം,  ഇന്നത്തെ ചോദ്യം,  മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണംബോബി സി. മാത്യു  7.20 ഇന്നത്തെ ഗാനം   7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 സമകാലികം 7.50 പാട്ടുപൊലിമ  7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ആനുകാലികം  8.15 ചിത്രമഞ്ജരി :ശ്രോതാക്കൾ കത്തുകളിലൂടെ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ 9.15  നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്  9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ 11 സ്മ്രുതിഗീതങ്ങൾ 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം , ചലച്ചിത്രഗാനങ്ങൾ - ലൈവ്  5.നാട്ടുവൃത്താന്തം  5.05 മഴവില് ല് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 മാപ്പിളപ്പാട്ടുകൾ  8.30 സമകാലികം 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര  9.45 സംഗീതസുധ  6.30,8,9.15,9.58,10.58,12.05,1,1.20,5,7.58,9.58  എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
                                                             17.03.2018 ശനി
  രാവിലെ  6.30  സുഭാഷിതം-    പ്രഭാതഗീതം 
6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ  7 ചിന്താവിഷയം,  ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ  7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണംബോബി സി. മാത്യു  7.20 ഇന്നത്തെ ഗാനം   7.35 വിപണി 7.37 ആയുരാരോഗ്യം  7.40 കാവ്യധാര 7.45 ജാഗ്രത  7.50 പാട്ടുപൊലിമ  7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ  8.12 സ്വാതന്ത്ര്യം വിമോചനം സൈബർലോകം  8.15  ചിത്രമഞ്ജരി: ഫോൺ-ഇൻ ലൈവ്  9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്  9.55 സേവനവാർത്തകൾ 10 ചലച്ചിത്രഗാനങ്ങൾ 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-  ഡോക്ടറോട് ചോദിക്കാം-ലൈവ്   12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, സ്നേഹദൂത്  (സന്ദേശ ഗാനങ്ങൾ)  5.നാട്ടുവൃത്താന്തം  5.05 മഴവില്ല് -  ഗസൽ സായാഹ്നം  5.30 കനിവിന്റെ തിരത്തേക്ക്  5.45 മഴവില് ല് 6.30 നിയമസഭാ നടപടികളുടെ വാരന്താവലോകനം6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി  8 ബാലലോകം  8.30 സ്വാതന്ത്ര്യം വിമോചനം സൈബർലോകം  8.35 നോവൽ വായന 9.16  ജനപഥം 9.30  നാടക പരമ്പര   6.30,8,9.15,9.58,10.58,12.05, 1,1.20,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.