Wednesday, 15 April 2020

ചങ്ങനാശ്ശേരി സ്വദേശിനിയായ സരിത രവീന്ദ്രനാഥ്. മഞ്ചേരി നോബിൾ വിമെൻസ് കോളേജിൽ ഹിന്ദി വിഭാഗം അധ്യാപികയാണ്. ഇപ്പോൾ ഹിന്ദി സാഹിത്യത്തിൽ ഗവേഷണം ചെയ്യുന്ന സരിത അറിയപ്പെടുന്ന മോഡലും മിസ് കേരള ടൈറ്റിൽ വിജയിയുമാണ്. മറ്റനേകം സൗന്ദര്യമത്സരങ്ങളിലും ഫാഷൻ ഷോകളിലും വിജയിയായ സരിത ഗ്രീൻ പ്രോട്ടോക്കോളിന്റെ ബ്രാൻഡ് അംബാസിഡറാണ്.  സരിത രവീന്ദ്രനാഥുമായി പ്രതാപ് പോൾ നടത്തിയ അഭിമുഖ സംഭാഷണം ഏപ്രിൽ 5 ഞായറാഴ്ച രാവിലെ 10:00 മണിക്ക് യുവവവാണി സർഗ്ഗവേദിയിൽ

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക