Prasar Bharati Parivar: WHEN CARTOONS TAKES AN AUDIO LIFE– ‘KALIIKKOOTTAM’...                               undefined

Thursday, 16 April 2020

കോവിഡ്19 പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം മഞ്ചേരി നിലയത്തോട് സംസാരിക്കുന്നു

Wednesday, 15 April 2020

'ഹലോ ആകാശവാണി വീട്ടുവിശേഷം '- തത്സമയഫോൺ -ഇൻ പരിപാടി
കെ.പ്രതാപ് പോൾ , മുനീർ ആമയൂർ
'ഹലോ ആകാശവാണി വീട്ടുവിശേഷം '
'ഹലോ ആകാശവാണി വീട്ടുവിശേഷം '- തത്സമയഫോൺ -ഇൻ പരിപാടി
എസ് .അശോക് , ടി.കെ. മനോജൻ

COVID AWARENESS PROMOS OF MANJERI FM 7-9

COVID AWARENESS PROMOS OF MANJERI FM 4-6
COVID AWARENESS PROMOS OF MANJERI FM 1-3
കോവിഡ്19 പശ്ചാത്തലത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും പൊതുജനങ്ങൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ രവി എസ് .മേനോൻ മഞ്ചേരി നിലയത്തോട് സംസാരിക്കുന്നു
കോവിഡ്19 പശ്ചാത്തലത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും പൊതുജനങ്ങൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും മലപ്പുറം ജില്ലാ സപ്ലൈ ഓഫിസർ കെ .രാജീവ് മഞ്ചേരി നിലയത്തോട് സംസാരിക്കുന്നു
'ഹലോ ആകാശവാണി വീട്ടുവിശേഷം'
'ഹലോ ആകാശവാണി വീട്ടുവിശേഷം'
സ്റ്റുഡിയോയിൽ :ടി.കെ.മനോജൻ , മുനീർ ആമയൂർ
'ഹലോ യൂത്ത് തത്സമയ പ്രശ്നോത്തരി '

ചങ്ങനാശ്ശേരി സ്വദേശിനിയായ സരിത രവീന്ദ്രനാഥ്. മഞ്ചേരി നോബിൾ വിമെൻസ് കോളേജിൽ ഹിന്ദി വിഭാഗം അധ്യാപികയാണ്. ഇപ്പോൾ ഹിന്ദി സാഹിത്യത്തിൽ ഗവേഷണം ചെയ്യുന്ന സരിത അറിയപ്പെടുന്ന മോഡലും മിസ് കേരള ടൈറ്റിൽ വിജയിയുമാണ്. മറ്റനേകം സൗന്ദര്യമത്സരങ്ങളിലും ഫാഷൻ ഷോകളിലും വിജയിയായ സരിത ഗ്രീൻ പ്രോട്ടോക്കോളിന്റെ ബ്രാൻഡ് അംബാസിഡറാണ്.  സരിത രവീന്ദ്രനാഥുമായി പ്രതാപ് പോൾ നടത്തിയ അഭിമുഖ സംഭാഷണം ഏപ്രിൽ 5 ഞായറാഴ്ച രാവിലെ 10:00 മണിക്ക് യുവവവാണി സർഗ്ഗവേദിയിൽ
'ഹലോ ആകാശവാണി വീട്ടുവിശേഷം'
ശ്രോതാക്കള്‍ക്ക് മാറിയ കാലത്തെ വീട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍....
തിങ്കൾ, ബുധൻ, ശനി - രാവിലെ 11 മണിക്ക്

ക്യാമ്പസ് സ്പെഷ്യൽ യുവവാണി സർഗ്ഗവേദി
മാർച്ച് 29 ഞായറാഴ്ച്ച രാവിലെ 10:00 മണിക്ക് യൂണിറ്റി വിമൻസ് കോളേജ്. കലാലയത്തിലെ ചുണക്കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ
ക്യാമ്പസ് ന്യൂസ്, ലളിതഗാനം, ചിറ്റ് ചാറ്റ്, കവിതാലാപനം, ചിത്രീകൃത കഥ
മാർച്ച് 21 ശനി രാത്രി 8 മണിക്ക് "ബാലലോക"ത്തിൽ ജി എച് എസ് എസ് മങ്കടയിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ
Noble Womens College Manjeri will
Thrill You, in Our Campus Special Yuvavani
This Sunday, March 22nd,10 AM Sharp !😊!
മഞ്ചേരി നോബിൾ വിമൻസ് കോളേജിലെ മിടുക്കികൾ അവതരിപ്പിക്കുന്ന ക്യാമ്പസ് സ്പെഷ്യൽ യുവവാണി സർഗവേദി മാർച്ച് 22 ഞായറാഴ്ച്ച രാവിലെ 10:00 മണിക്ക് മഞ്ചേരി FM ൽ. ക്യാമ്പസ് ന്യൂസ്, കവിത, ചിത്രീകൃത കഥ, നാടൻപാട്ട്
മാർച്ച് പതിനൊന്നാം തീയതി രാവിലെ 8.25 -നും രാത്രി 7.35-നും 'എന്റെ ഗാനം' അവതരിപ്പിക്കുന്നത് വന്യജീവിഛായാഗ്രാഹകനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ എൻ.എ.നസീർ
മാർച്ച് 7, 14 തീയതികളിൽ രാത്രി 8 മണിക്ക് "ബാലലോക"ത്തിൽ വെള്ളില ജി എൽ പി സ്‌കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ കേൾക്കാം.
This Sunday, 8th March at 10 AM
Yuvavani Sarga Samvadham !    പങ്കെടുക്കുന്നവർ
1. ഫാത്തിമ സുഹ്റ KMCT Law college Kuttipuram
2. മുഹമ്മദ് ഷിറാസ് (Medical College, മഞ്ചേരി)
3. ടി. ഹരിത (VPSV Ayurveda College, Kottakkal)
4. എൻ. ഷിജിൻ (MES Engineering College, Kuttipuram )
5. മുഹമ്മദ് അനീസ് (EMEA College, Kondotty)
6. അതുല്യ പി. എസ്. (Calicut University, Malayalam Department)
7. ആർ. ഇന്ദ്രജിത്ത് (MarThoma College, Chungathara)
8. അനൽക്ക സെയ്ദ് (SS College, Areacode)


ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 'അഗ്നിസാക്ഷി'-അടുത്തയാഴ്ച പുതിയ നോവലിന്റെ വായന ആരംഭിക്കുന്നു...
All India Radio, Manjeri FM


മാപ്പിളപ്പാട്ടുകലാകാരി വിളയിൽ ഫസീല മുഹമ്മദലി
ഓർമ്മകളും ഇഷ്ടഗാനങ്ങളും പങ്കിടുന്നു.
അന്താരാഷ്‌ട്ര വനിതാവാരം പ്രമാണിച്ചുള്ള പ്രത്യേക പരിപാടിയിൽ കേരളനിലയങ്ങളിലൂടെ
മാർച്ച് 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്