Prasar Bharati Parivar: WHEN CARTOONS TAKES AN AUDIO LIFE– ‘KALIIKKOOTTAM’...                               undefined

Thursday, 16 April 2020

കോവിഡ്19 പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം മഞ്ചേരി നിലയത്തോട് സംസാരിക്കുന്നു

1 comment:

  1. ഞാൻ മഞ്ചേരി fm ന്റെ ഒരു സ്ഥിരം ശ്രോതാവാണ്. Online ആയി ആണ് കേൾക്കുന്നത്. ഒരു ചെറിയ പരാതിയുണ്ട്. പ്രക്ഷേപണത്തിൽ ബാസ്സ് അവശ്യമായതിലും കൂടുതൽ ആണ്. അതുകൊണ്ട് ശബ്ദം പതറുന്നുണ്ട്. ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു.

    സ്നേഹത്തോടെ...

    ReplyDelete

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക