Tuesday 20 March 2018

ഉമ്മാച്ചു മുതൽ മംഗൾയാൻ വരെ.......



ആകാശവാണി  മഞ്ചേരി. എഫ്.എം 102.7 പ്രക്ഷേപണം ചെയ്യുന്ന പ്രതിദിന ചോദ്യോത്തര പരിപാടിയിൽ ഉൾപ്പെടുത്തിയ ചില ഇനങ്ങൾ കൂടി..


1.നോവലിനുള്ള, കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പുരസ്ക്കാരം ലഭിച്ച കൃതിയേത് ?
ഉമ്മാച്ചു  ആണ് നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പുരസ്ക്കാരം ലഭിച്ച കൃതി.  പി.സി.കുട്ടികൃഷ്ണ ആണ് ആ നോവലിന്റെ രചയിതാവ്.  യൌവനം നശിക്കാത്തവ എന്ന അര്ത്ഥമുള്ള ഉറൂബ് എന്ന തൂലികാനാമത്തിലാണ് ആദ്ദേഹം എഴുതിയിരുന്നത്.  പൊന്നാനിക്കടുത്തുള്ള പള്ളിഗ്രാമത്തിലായിരുന്നു ജനനം.  അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.  1979 ജൂലൈ 9 ന് അദ്ദേഹം അന്തരിച്ചു.
2. മലയാളത്തിലെ ഏറ്റവും വലിയ നോവ ഏത് ?
അവകാശിക - വിലാസിനി എന്ന തൂലികാനാമത്തി അറിയപ്പെടുന്ന മൂര്ക്കനാട്ട് കൃഷ്ണന്കുട്ടി മേനോ എഴുതിയ നോവലാണ് അവകാശിക.  1981 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡും, 1983 ലെ വയലാ അവാര്ഡും അവകാശികള്ക്ക് ലഭിച്ചിട്ടുണ്ട്.
3.നന്തനാ എന്ന തൂലികാനാമത്തി അറിയപ്പെടുന്ന എഴുത്തുകാര ആര് ?
പി.സി.ഗോപാല ആണ്,  നന്തനാര്എന്ന തൂലികാനാമത്തി അറിയപ്പെടുന്ന എഴുത്തുകാര.  1926 അങ്ങാടിപ്പുറത്ത് ജനിച്ചു.  അനുഭവങ്ങ, ഇറ, തോക്കുകള്ക്കിടയിലെ ജിവിതം, ആത്മാവിന്റെ നോവുക, അറിയപ്പെടാത്ത മനുഷ്യ ജീവിക, എന്നിവ പ്രധാന കൃതികളാണ്.
4. അടുക്കളയി നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത് ആര് ?
വി.ടി.ഭട്ടതിരിപ്പാട്.  വെള്ളിത്തുരുത്തി താഴത്ത് രാമ ഭട്ടതിരിപ്പാട് എന്ന വി.ടി.ഭട്ടതിരിപ്പാട്, 1896 മാര്ച്ച് 26 ന് എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള കിഴങ്ങൂ ഗ്രാമത്തി കൈപ്പിള്ളി മനയി ജനിച്ചു.  കേരള നവോത്ഥാന പ്രസ്ഥാനത്തിന് വലിയ സംഭാവനക നല്കിയ അടുക്കളയി നിന്ന് അരങ്ങത്തേക്ക് എന്ന നാടകം 1929 ലാണ് അദ്ദേഹം രചിച്ചത്.  1982 ഫെബ്രുവരി 12 ന് വി.ടി.ഭട്ടതിരിപ്പാട് നമ്മോട് വിട പറഞ്ഞു.
5.മലയാളത്തി ചലച്ചിത്രമാക്കപ്പെട്ട ആദ്യ ചരിത്രകൃതി അല്ലെങ്കി നോവ ഏതാണ് ?
മലയാളത്തി ചലച്ചിത്രമാക്കപ്പെട്ട ആദ്യ ചരിത്രകൃതി മാര്ത്താണ്ഡവര്മ്മയാണ്.  Kerala Scott എന്നറിയപ്പെടുന്ന സി.വി.രാമ പിള്ളയാണ്, മാര്ത്താണ്ഡവര്മ്മ രചിച്ചത്.  മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായികയും മാര്ത്താണ്ഡവര്മ്മയാണ്.  സുഭദ്ര, ഭ്രാന്ത, ചാന്നാ എന്നിവ മാര്ത്താണ്ഡവര്മ്മയിലെ പ്രധാന കഥാപാത്രങ്ങളാണ്.
6. ജ്ഞാനപീഠം നേടിയ ആദ്യ വനിത ആര് ?
ബംഗാളി എഴുത്തുകാരിയായ ആശാപൂര്ണ്ണാദേവിയാണ് ആദ്യമായി ദേശീയ പുരസ്കാരം നേടിയ വനിത.  1909 ജനുവരി 8 ന് ഹരേന്ദ്രനാഥ് ഗുപ്തയുടെയും സരളസുന്ദരിയുടെയും മകളായി കല്ക്ത്തയി ജനിച്ചു.  1976 ലാണ് ആശാപൂര്ണ്ണാദേവി ജ്ഞാനപീഠത്തിനര്ഹയായത്.  പത്മശ്രീ, സാഹിത്യ അക്കാദമി ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.  പ്രഥം പ്രതിശ്രുതി, സുവര്ണലത, ദാകു കഥ എന്നിവ ശ്രദ്ധേയമായ കൃതികളാണ്.  1995 ജൂലൈ 13 ന് 86-)o  വയസ്സി അന്തരിച്ചു.
7. നോബ  സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാര ആരാണ് ?
രവീന്ദ്രനാഥ ടാഗോ.  1913 ഗീതാഞ്ജലിക്കാണ് ടാഗോറിന് സാഹിത്യ നോബേ ലഭിച്ചത്.  ബംഗാളി ഭാഷയിലാണ് ഗീതാഞ്ജലി എന്ന കൃതി രചിച്ചത്.  ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ആമുഖമെഴുതിയത് ഡബ്ല്യു.ബി.യീറ്റ്സ് ആണ്.
8.The Ministry of Utmost Happiness എന്ന നോവലിന്റെ രചയിതാവാരാണ് ?
അരുന്ധതി റോയ്.   മാ ബുക്ക പ്രൈസിന് അര്ഹയായ ആദ്യ ഇന്ത്യ വനിതയാണ് അരുന്ധതി റോയ്.  1997- The God of small things എന്ന ആദ്യ നോവലിനാണ് ഇവര്ക്ക് ബുക്ക സമ്മാനം ലഭിച്ചത്.  The Ministry of Utmost Happiness എന്ന രണ്ടാമത്തെ നോവ, മാ ബുക്ക പ്രൈസിനുള്ള ആദ്യ പട്ടികയി ഇടം നേടിയിരുന്നെങ്കിലും, ചുരുക്കപ്പട്ടികയി ഇടം നേടാ ഈ പുസ്തകത്തിനായില്ല.

9.ഇന്ത്യ വിദേശകാര്യ സെക്രട്ടറിയായ രണ്ടാമത്തെ വനിത ആര് ?
നിരുപമ റാവു.  ഇന്ത്യ വിദേശകാര്യ സെക്രട്ടറി, ശ്രീലങ്ക ഹൈകമ്മീഷണ, ചൈനയിലെ ഇന്ത്യ അംബാസിഡ, എന്നീ നിലകളി പ്രവര്ത്തിച്ച നിരുപമ റാവു, 1950 ഡിസംബ 6 ന് മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പി മീമ്പാട്ട് തറവാട്ടിലാണ് ജനിച്ചത്.  അച്ഛ പി.വി.എ.മേനോനും, അമ്മ മീമ്പാട്ട് നാരായണിക്കുട്ടിയും, ഭര്ത്താവ് സുധാകര റാവുവുമാണ്.
10. ബഹിരാകാശ യാത്ര നടത്തിയ ലോകത്തിലെ ആദ്യത്തെ വനിതയാരാണ് ?
വാലന്റീന തെരഷ്കോവ.  റഷ്യക്കാരിയായ വാലന്റീന തെരഷ്കോവ 1963 ജൂ 16 ന് വോസ്തോക്-6 എന്ന വാഹനത്തിലാണ് ബഹിരാകാശ യാത്ര നടത്തിയത്.  ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ വ്യക്തി യൂറി ഗഗാറിനാണ്.
11. കേരളത്തിലെ ആദ്യത്തെ ജന്റ പാര്ക്ക് എവിടെ സ്ഥിതിചെയ്യുന്നു ?   
വെള്ളിമാട് കുന്ന്.  കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്നിലാണ് കേരളത്തിലെ ആദ്യത്തെ ജന്റ പാര്ക്ക് സ്ഥിതിചെയ്യുന്നത്.  ലിംഗ സമത്വം ഉറപ്പാക്കുക .ലക്ഷ്യത്തോടെ കേരള സംസ്ഥാന സര്ക്കാ 2013 മാര്ച്ച് 8 ന് ആരംഭിച്ചതാണ് ഈ ജന്ഡ പാര്ക്ക്.  സ്ത്രീ ശാസ്തീകരണം, വികസനം എന്നീ ലക്ഷ്യത്തിന് കൂടി ഊന്ന നല്കുന്നുണ്ട് വെള്ളിമാട്കുന്നിലെ ഈ ജന്ഡ പാര്ക്ക്.
12. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത ആര് ?
ജുങ്കോ താബെ.  ജാപ്പനീസ് പവ്വതാരോഹകയായ താബെ, 1975-, 35-ആം വയസ്സിലാണ് ലോകത്തിന്റെ നെറുകയിലെത്തിയത്.  1969- ഇവ രൂപം നല്കിയ ലേഡീസ് ക്ലൈബിംങ് ക്ലബ്ബിലെ 15 അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.  ഏഴ് വന്കരകളിലേയും ഉയരം കൂടിയ കൊടുമുടിക കീഴടക്കിയ ആദ്യ വനിതയും ജുങ്കോ താബെയാണ്.  സുനാമി ബാധിതരായ വിദ്യാര്ത്ഥികള്ക്കൊപ്പം 2011- ജപ്പാനിലെ, മൌണ്ട് ഫുജി കീഴടക്കിയതാണ് ആവസാനത്തെ ദൌത്യം.  2016 ഒക്ടോബ-20 ന് അന്തരിച്ചു.
13. ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?
ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബ 20 നാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്.  ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇവ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ രാജ്യസഭാംഗം കൂടിയാണ്.  ഭാരതരത്ന നേടിയ ആദ്യ വനിതയും ഇന്ദിരാഗാന്ധിയാണ്.
14.മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം ഏത് ?
വിഗതകുമാര.  1928 ചിത്രീകരണം തുടങ്ങി 1930 നവംബ 7 നാണ് ഈ ചിത്രം പുറത്തിറങ്ങിയത്.  ഇതൊരു നിശബ്ദ ചിത്രമായിരുന്നു.  രചന, സംവിധാനം, നിര്മ്മാണം എന്നിവ നിവ്വഹിച്ചതും, ചിത്രത്തിലെ നായക വേഷത്തി അഭിനയിച്ചതും ജെ.സി.ഡാനിയേ ആണ്. 
പി.കെ.റോസി ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.
15. അന്യഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ഏക മലയാള നട ആര് ?
മമ്മൂട്ടി.  മമ്മൂട്ടിക്ക് ബബാസാഹിബ് അംബേദ്ക്ക എന്ന ഇംഗ്ലീഷ് സിനിമക്കാണ് ഈ അംഗീകാരം ലഭിച്ചത്.  കൂടാതെ മതിലുക, ഒരു വടക്ക വീരഗാഥ, പൊന്ത മാട, വിധേയ എന്നീ ചിത്രങ്ങള്ക്കും മമ്മൂട്ടിക്ക് ദേശീയ അവാര്ഡ് ലഭിച്ചിട്ടുണ്ട്.
16.കേരളത്തിലേക്കുള്ള ആദ്യ വിമാന സവ്വീസ് ആരംഭിച്ചതെന്ന് ?
1935 ഒക്ടോബറി മുംബൈക്കും തിരുവനന്തപുരത്തിനുമിടക്ക് ടാറ്റാ സണ്സ് കമ്പനി തുടങ്ങിയ AIR MAILവ്വീസായിരുന്നു, കേരളത്തിലേക്കുള്ള ആദ്യ വിമാന സവ്വീസ്.  തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സവ്വീസ് ആരംഭിച്ചത് 1946 ലാണ്.  ദിവാ സി.പി.രാമസ്വാമി അയ്യരുടെ നിര്ദ്ദേശപ്രകാരം, TATA AIRLINES വിമാനം മദ്രാസി നിന്നും ബാംഗലൂ, കോയമ്പത്തൂ, കൊച്ചി വഴിയാണ് തിരുവനന്തപുരത്തേക്ക് സവ്വീസ് .
17.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?
പെരിയാ 244 k.m. ആണ് ഇതിന്റെ നീളം.  ചൂര്ണ്ണി എന്നാണ് പ്രാചീനകാലത്ത് പെരിയാ അറിയപ്പെട്ടിരുന്നത്.  കേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്ന പെരിയാറിലാണ്, ഏറ്റവും കൂടുത ജലവൈദ്യുത പദ്ധതിക, ഡാമുക, പോഷകനദിക എന്നിവ ഉള്ളത്.
 18.കേരളത്തിലെ ആദ്യ കാര്ഷിക എന്ജിനിയറിംഗ് കോളേജ് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
മലപ്പുറം ജില്ലയിലെ തവനൂരി മലപ്പുറം ജില്ലയിലെ തവനൂരിലാണ് കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്ച്ചറ എന്ജിനിയറിംഗ് ആന്റ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്.  1963 തവനൂരി  റുറ ഇന്സ്റ്റിറ്റ്യൂട്ട് ആയി ആരംഭിച്ച ഈ സ്ഥാപനം 1975 കേരള കാര്ഷിക സവ്വകലാശാലയുടെ ഭാഗമാവുകയും ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്ച്ചറ ടെക്നോളജി എന്ന പേരിലറിയപ്പെടുകയും ചെയ്തു.  1985 ലാണ് ഈ സ്ഥാപനം കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്ച്ചറ എന്ജിനിയറിംഗ് ആന്റ് ടെക്നോളജി എന്ന പേരി അറിയപ്പെടുന്നത്.
19.തപാ സ്റ്റാമ്പി പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ ആര് ?
ശ്രീനാരായണഗുരു.  തപാ സ്റ്റാമ്പി പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനായിരുന്നു ശ്രീനാരായണഗുരു.  സിസ്റ്റഫോന്സയാണ് തപാ സ്റ്റാമ്പി പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ വനിത.  ഇന്ത്യയുടെ തപാ സ്റ്റാമ്പിലും, നാണയത്തിലും പ്രത്യക്ഷപ്പെട്ട കേരളീയനാണ് ശ്രീനാരായണഗുരു, സിസ്റ്റഫോന്സ എന്നിവ.
20.മലയാള ലിപി അച്ചടിച്ച ആദ്യത്തെ ഗ്രന്ഥമേതാണ് ?
ഹോര്ത്തൂസ് മലബാറിക്കസ്.  കേരളാരാമം എന്നും ഈ പുസ്തകം അറിയപ്പെടുന്നു.  ഇതിലാ ണ് മലയാളം ലിപി ആദ്യമായി അച്ചടിക്കപ്പെടുന്നത്. ലത്തീൻ ഭാഷയിലാണ്  പുസ്തകം. 'മലബാറിന്റെ ഉദ്യാനം ' എന്നാണർത്ഥം. കൊച്ചിയിലെ.   ഗവര്ണറായിരുന്ന വാൻ  റീഡിന്റെ മേല്നോട്ടത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത്.  കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചാണ് ഈ പുസ്തകത്തി പ്രതിപാദിക്കുന്നത്.
21.ഏത് വര്ഷമാണ് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്ണ്ണ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ?
1991 ഏപ്രി- 18 നാണ് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്ണ്ണ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്.  സാക്ഷരതാ സമിതി നേതൃത്വം നല്കിയ അക്ഷര കേരളം പരിപാടിയിലൂടെയാണ് കേരളത്തിന് ഈ ബഹുമതി കൈവരിക്കാ സാധിച്ചത്.  ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്ണ്ണ സാക്ഷരത കൈവരിക്കുന്ന ജില്ല എറണാകുളമാണ്.
22.കൊച്ചി തുറമുഖത്തിന്റെ സ്ഥാപക ആര് ?
റോബര്ട്ട് ബ്രിസ്റ്റോ, ആണ് കൊച്ചി തുറമുഖം സ്ഥാപിച്ചത്.  1928 മെയ് 26 നാണ് കൊച്ചി തുറമുഖം സ്ഥാപിക്കപ്പെട്ടത്.  ബ്രിട്ടീഷ് ഹാര്ബ എഞ്ചിനീയ ആയിരുന്ന റോബര്ട്ട് ബ്രിസ്റ്റോ, ലോര്ഡ് വില്ലിംഗ്ടന്റെ നിര്ദ്ദേശപ്രകാരമായിരുന്നു കൊച്ചി തുറമുഖം .
23.കേരളത്തിലെ ആദ്യത്തെ വന്യജീവി  സംരക്ഷണ കേന്ദ്രം ഏത് ?
തേക്കടി.  ഇടുക്കി ജില്ലയിലാണ് തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്.  തിരുവിതാംകൂ രാജാവായ ശ്രീ ചിത്തിര തിരുനാളാണ്, തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ചത്.  കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം എന്ന സവിശേഷത കൂടി തേക്കടിക്കുണ്ട്.
24.ഇടുക്കി ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയേത് ?
പാമ്പാ.  ഇടുക്കി ജില്ലയിലെ ആനമുടിയി നിന്നാണ്, പാമ്പാ ഉത്ഭവിക്കുന്നത്.  ഭവാനി, കബനി എന്നിവയാണ് കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദിക.  മറയൂ ചന്ദനക്കാട്ടിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാ.  പാമ്പാറി സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് തൂവാനം.  ചിന്നാ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാ.
25.ഏത് മത്സ്യത്തെയാണ് കേരളം, സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് ?
കരിമീനിനെയാണ് കേരളം സംസ്ഥാന മത്സ്യമായി 2010-11 കാലയളവി പ്രഖ്യാപിച്ചത്.  മാത്രമല്ല 2011 നെ കരിമീ വര്ഷമായി ആചരിക്കുകയും ചെയ്തിരുന്നു.  ഇംഗ്ലീഷി ഗ്രീ ക്രോമൈഡ് എന്നറിയപ്പെടുന്ന കരിമീനിന്റെ ശാസ്ത്രീയ നാമം എട്രോപ്ലസ് സുറാട്ടെന്സിസ് എന്നാണ്.  മു ചിറകിനടുത്തായി കറുത്ത കുത്ത് കാണപ്പെടുന്നതിനാ ഈ കായ മത്സ്യത്തിന് പേ സ്പോട്ട് എന്നും പേരുണ്ട്.  മുട്ട വിരഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ ഒന്നിലധികം മുതിര്ന്ന മത്സ്യങ്ങ ചേര്ന്ന് സംരക്ഷിച്ചു  വളര്ത്തുകയെന്നത് കരിമീനുകള്ക്കിടയി കാണുന്ന ഒരു പ്രത്യേകതയാണ്.  ഒരു കാലത്ത് ആലപ്പുഴയിലേയും മറ്റും കായലുകളി സുലഭമായിരുന്ന കരിമീ പക്ഷേ, ഇന്ന് അമിത ചൂഷണത്താ 
26.ഇന്ത്യ ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
 വര്ഗ്ഗീസ് കുര്യ.  1921 നവംബ 26 നാണ് കോഴിക്കോട് ജില്ലയി വര്ഗ്ഗീസ് കുര്യന് ജനിച്ചത്.  പ്രശസ്തനായ ഒരു സാമൂഹിക സംരഭക കൂടിയാണ് അദ്ദേഹം.  ഇന്ത്യയെ ലോകത്തെ മികച്ച പാലുല്പാദന രാജ്യമാക്കി മാറ്റുന്നതി ഇദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.  ഇന്ത്യ ക്ഷീര വികസന ബോര്ഡിന്റെ സ്ഥാപകനും, ആദ്യ ചെയര്മാനുമായ വര്ഗ്ഗീസ് കുര്യ ഇന്ത്യയുടെ പാല്ക്കാര എന്നും അറിയപ്പെടുന്നു.  1963 മാഗ്സസെ, 1965 പത്മശ്രീ, 1966 പത്മഭൂഷ, 1989 വേള്ഡ് ഫുഡ് ഫെസ്റ്റ്, 1999പത്മവിഭൂഷ, എന്നീ പുരസ്കാരങ്ങ ലഭിച്ചു.  2012 സെപ്തംബ 9 ന് ഗുജറാത്തി അനതരിച്ചു.
27.ഇന്ത്യ പാലമെന്റ് വിവരാവകാശ നിയമം പാസ്സാക്കിയത് എന്ന് ?
2005 ജൂ-15 ന്.   വിവരാവകാശ നിയമം നിലവി വന്നത്, 2005 ഒക്ടോബ-12 നാണ്.  വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി 10 രൂപ കോര്ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയാണ് സമര്പ്പിക്കേണ്ടത്.  ഒരു വ്യക്തിയുടെ ജീവനെയോ, സ്വത്തിനെയോ, സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരങ്ങളാണെങ്കി 48 മണിക്കൂറിനുള്ളി വിവരം നല്കണം.
28.ദേശീയ മനുഷ്യാവകാശ കമ്മീഷ നിലവി വന്നതെന്ന് ?
1993 ഒക്ടോബ-12 നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷ നിലവി വന്നത്.  മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും, ഉത്തരവാദിത്വങ്ങളും നിവ്വഹിക്കുന്നതിനായി കേന്ദ്ര സര്ക്കാ രൂപം കൊടുത്ത സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷ.
30.ഇന്ത്യയി ആദ്യമായി സമ്പൂര്ണ്ണ സാക്ഷരത നേടിയ പട്ടണം ഏത് ?
ഇന്ത്യയി ആദ്യമായി സമ്പൂര്ണ്ണ സാക്ഷരത നേടിയ പട്ടണം കോട്ടയമാണ്.  1989 ലാണ് കോട്ടയം സമ്പൂര്ണ്ണ സാക്ഷരത പട്ടണമായി പ്രഖ്യാപിച്ചത്.  സമുദ്രതീരമില്ലാത്തതും, കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ജില്ലയുമാണ് കോട്ടയം.  അക്ഷര നഗരം, ചുമര്ച്ചിത്ര നഗരം എന്നും കോട്ടയം ജില്ല അറിയപ്പെടുന്നു.
31.ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏതാണ് ?
ആര്യഭട്ട.  .എസ്..ഒ നിര്മ്മിച്ച ആര്യഭട്ട, 1975 ഏപ്രി 19 ന് സോവിയറ്റ് യൂണിയനാണ് വിക്ഷേപിച്ചത്.  ജ്യോതിശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങ നടത്തുന്നതിന് വേണ്ടിയാണ് ആര്യഭട്ട നിര്മ്മിച്ചത്.  .ഡി.5-)o നൂറ്റാണ്ടി ജീവിച്ചിരുന്ന ആര്യഭട എന്ന ഗണിതശാസ്ത്രജ്ഞന്റെ ബഹുമാനാര്ത്ഥമായാണ് ഉപഗ്രഹത്തിന് ഈ പേര് നല്കിയത്.
32.രാജ്യത്തെ ആദ്യ സൌരോര്ജ്ജ ബോട്ടിന്റെ പേരെന്താണ് ?
ആദിത്യ.      വൈക്കം തവണക്കടവ് ജലപാതയിലാണ് ആദിത്യ ആദ്യ സവ്വീസ് നടത്തിയത്.  20 മീറ്റ നീളവും 7 മീറ്റര്ര് വീതിയുമുള്ള ബോട്ടിന്, 24 മണിക്കൂറി 14 കിലോമീറ്റ സഞ്ചരിക്കാനാവും.  ചാര്ജ്ജ് ചെയ്യാനുള്ള സോളാ പാനലുക ബോട്ടിന് മുകളിലായാണ് ഘടിപ്പിച്ചിരിക്കുന്നത്.
33.ഒക്ടോബ 2, ഗാന്ധി ജയന്തി.  അന്താരാഷ്ട്ര തലത്തി ഈ ദിനത്തിന്റെ പ്രത്യേകതയെന്താണ് ?
അന്താരാഷ്ട്ര അഹിംസാ ദിനം.     ജൂ-15 നാണ് ഐക്യരാഷ്ട്ര പൊതുസഭ, ഒക്ടോബ 2 നെ അന്താരാഷ്ട്ര അഹിംസാ ദിനമായി അംഗീകരിച്ചത്.  മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായിട്ടാണ് അന്താരാഷ്ട്ര സമൂഹം ഈ ദിവസം അഹിംസാ ദിനമായി ആചരിക്കുന്നത്.

34.ഐക്യരാഷ്ട്രസഭ നിലവി വന്നതെന്ന് ?
1945 ഒക്ടോബ 24 നാണ് ഐക്യരാഷ്ട്രസഭ നിലവി വന്നത്.  രണ്ടാംലോക മഹായുദ്ധത്തിന് ശേഷം രാജ്യാന്തര സഹകരണം ലക്ഷ്യമാക്കി രൂപീകൃതമായ പ്രസ്ഥാനമാണ് United Nations അഥവാ ഐക്യരാഷ്ട്രസംഘടന.  ലോകസമാധാനം, സാമ്പത്തിക വികസനം, സാമൂഹിക സമത്വം എന്നിവയാണ് രാജ്യങ്ങ തമ്മിലുള്ള സഹകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.  51 അംഗങ്ങളുമായി തുടക്കം കുറിച്ച U N ഇപ്പോ 193 അംഗങ്ങളുണ്ട്.  ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം ന്യൂയോര്ക്കിലെ മാന്ഹട്ട് ദ്വീപിലാണ്.
35.ആദ്യമായി പത്മവിഭൂഷ ലഭിച്ച മലയാളി ആരാണ് ?
വി.കെ.കൃഷ്ണമേനോ.  ഭാരതത്തിലെ ഏറ്റവും ഉയര്ന്ന രണ്ടാമത്തെ സിവിലിയ ബഹുമതിയാണ് പത്മവിഭൂഷ.
36.അന്ത ദേശീയ അഭയാര്ത്ഥി ദിനമായി ആചരിക്കുന്നത് എന്നാണ് ?
ജൂ- 20.  അഭയാര്ത്ഥിക അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവാന്മാരാക്കുന്നതിനായാണ് 2001 മുത, ജൂ 20  അന്താരാഷ്ട്ര അഭയാര്ത്ഥി ദിനമായി ആചരിക്കാ ആരംഭിച്ചത്.  അഭയാര്ത്ഥികളുടെ സംരക്ഷണത്തിനും സഹായത്തിനുമായുള്ള ഐക്യരാഷ്ട്ര സഭാ ഏജന്സിയാണ് United Nations High Commission for Refugees.
37.ആരുടെ ജന്മദിനമാണ് ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് ?

ഫെബ്രുവരി 28 ആണ് ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്.  1928 ഇതേ ദിവസമാണ് സി.വി.രാമ, രാമ ഇഫക്ട് കണ്ടെത്തിയത്.  ദേശീയ ശാസ്ത്ര സാങ്കേതിക സമിതിയുടെ നിര്ദ്ദേശ പ്രകാരം 1987 മുതലാണ് ഈ ദിവസം ശാസ്ത്രദിനമായി ആചരിക്കുന്നത്.  എന്നാ സി.വി.രാമന്റെ ജന്മദിനം ഫെബ്രുവരി 28 അല്ല.  നവംബര്ര്-7 ആണ് അദ്ദേഹത്തിന്റെ ജന്മദിനം. 
38.റിസവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ഗവര്ണ ആരായിരുന്നു?
സി.ഡി.ദേശ്മുഖ്.  1935 ഏപ്രി-1 നാണ് റിസവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്.  മുംബൈയിലാണ് റിസവ് ബാങ്കിന്റെ ആസ്ഥാനം.  .ഓസ്ബോണ് സ്മിത്ത് ആയിരുന്നു R.B.I യുടെ ഇന്ത്യക്കാരനായ ആദ്യ ഗവര്ണ സി.ഡി.ദേശ്മുഖ് ആണ്.  കഴിഞ്ഞ വര്ഷം നിയമിതനായ ഊര്ജിത്ത് പട്ടേലാണ് റിസവ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവര്ണ
39.VVPAT എന്നതിന്റെ പൂര്ണ്ണരൂപം എന്താണ് ?
Voter verified paper audit trail എന്നതാണ്, VVPAT എന്നതിന്റെ പൂര്ണ്ണരൂപം.  തങ്ങളുടെ വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് സമ്മതിദായകര്ക്ക് ഉറപ്പാക്കാനായി തെരെഞ്ഞെടുപ്പ് കമ്മീഷന് നടപ്പാക്കിയ പുതിയ രസീത് സംവിധാനമാണ് വി.വി.പാറ്റ്.  വോട്ടിംഗ് യന്ത്രത്തോട് തന്നെ വി.വി.പാറ്റ് മെഷീനും ബന്ധിപ്പിച്ചിട്ടുണ്ടാവും.  വോട്ട് ചെയ്ത ഉട തന്നെ ഏത് സ്ഥാനാര്ത്ഥിക്കാണ് വോട്ട് ചെയ്തതെന്ന് സൂചിപ്പിക്കുന്ന ചിഹ്നവും, പേര് ഉള്പ്പെടുന്ന പ്രിന്റ് ഔട്ട് യന്ത്രത്തി നിന്ന് പുറത്തു വരും.  ഏഴ് സെക്കന്റ് ഈ പ്രിന്റ്, വോട്ടര്ക്ക് കാണാനാവും. ശേഷം, ഇത് യന്ത്രത്തി തന്നെ നിക്ഷേപിക്കപ്പെടും.
40.ഇന്ത്യയി തെരെഞ്ഞടുപ്പ് കമ്മീഷ നിലവി വന്നത് ഏത് വര്ഷമാണ് ?
1950 ജനുവരി -25.  ന്യൂഡല്ഹിയിലെ നിവാച സദനാണ്, ഇന്ത്യ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം.  ഇന്ത്യ ഭരണഘടനയിലെ 324-ആം അനുഛേദപ്രകാരമാണ് തെരെഞ്ഞെടുപ്പ് കമ്മീഷ രൂപീകരിച്ചത്.
41.അഫ്സ്പ(AFSPA) എന്നതിന്റെ പൂര്ണ്ണരൂപം എന്താണ് ?
ആംഡ് ഫോഴ്സ് സ്പെഷ പവേഴ്സ് ആക്ട് എന്നതാണ്, അഫ്സ്പ (AFSPA) എന്നതിന്റെ പൂര്ണ്ണരൂപം.  1958 സെപ്തംബ-11 നാണ് ഇന്ത്യ പാലമെന്റ് ഈ നിയമം പാസ്സാക്കിയത്.  പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളി വെടിവെപ്പ് ഉള്പ്പെടെയുള്ള നടപടികള്ക്ക് സൈന്യത്തിന് അധികാരം നല്കുന്നതാണ് ഈ നിയമം.  നാഗാവിഘടന വാദികളെ നേരിടാനാണ് വടക്ക്-കിഴക്ക സംസ്ഥാനങ്ങളി ഇത് നടപ്പാക്കിയത്.  ത്രിപുരയി 2015- ഈ നിയമം പിവലിച്ചു.
50.ജാലിയ വാലാബാഗ് കൂട്ടക്കൊല നടന്ന വര്ഷമേതാണ് ?
1919.    1919 മാര്ച്ചി ബ്രിട്ടീഷ് ഗവണ്മെന്റ് റൌലറ്റ് ആക്ട് എന്ന കരി നിയമം പാസ്സാക്കി.  ഇതിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങ അരങ്ങേറി.  അമൃത്സറിനടുത്തുള്ള ജാലിയ വാലാബാഗ് മൈതാനത്തി പോലീസ് അതിക്രമങ്ങളി പ്രതിഷേധിക്കാ കൂടിയ പൊതുയോഗത്തി പങ്കെടുത്ത ജനങ്ങള്ക്ക് നേരേ യാതൊരു പ്രകോപനവുമില്ലാതെ ജനറ ഡയറിന്റെ നേതൃത്വത്തി വെടിയുതിര്ക്കുകയായിരുന്നു..
51.ബ്രീട്ടീഷുകാര്ക്കെതിരെ ഇന്ത്യയി നടന്ന ആദ്യ സംഘടിത കലാപം ഏതാണ് ?
ആറ്റിങ്ങ കലാപം.     ആറ്റിങ്ങ കലാപം നടന്നത് 1721 ഏപ്രി 15 നാണ്.  ആറ്റിങ്ങ റാണിക്ക് ഉപഹാരവുമായി പോയ ബ്രീട്ടീഷ് സംഘത്തിലെ 140 പേരെ നാട്ടുകാ കൊലപ്പെടുത്തി.  ബ്രിട്ടീഷുകാ, കലാപത്തെ സേനയെ ഉപയോഗിച്ച് അടിച്ചമര്ത്തി.  ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെയുള്ള ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുത അധികാരം ഉറപ്പിക്കാനുള്ള കരാറുക നേടിയെടുക്കാ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി.
52.ആത്മവിദ്യാസംഘം എന്ന സംഘടന ആരംഭിച്ചതാര് ?
വാഗ്ഭടാനന്ദ.    വാഗ്ഭടാനന്ദ എന്ന പേരി പില്കാലത്ത് പ്രസിദ്ധനായ കുഞ്ഞിക്കണ്ണ കണ്ണൂരിലെ പാട്യത്താണ് പിറന്നത്.  പി.കെ.ഗുരുക്ക എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു.  ബ്രഹ്മാനന്ദ ശിവയോഗിയുടെ ശിഷ്യനായ അദ്ദേഹത്തിന് വാഗ്ഭടാനന്ദ എന്ന പേര് ലഭിച്ചു.  1917 ലാണ്, ആത്മവിദ്യാസംഘം രൂപവക്കരിച്ച് സംഘത്തിന്റെ മുഖപത്രമായ ആത്മവിദ്യാ കാഹളം എന്ന പ്രതിവാര പത്രിക തുടങ്ങിയത്.  1939 ഒക്ടോബ 29 ന് അന്തരിച്ചു.
53.കേരള നവേത്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് കല്ലുമാല സമരം.  ഏത് വര്ഷമാണ് ഇത് നടന്നത് ?
1915.  അയിത്ത ജാതിയിപ്പെട്ട സ്ത്രീക, കല്ല്, കുപ്പിച്ചില്ല്, തുടങ്ങിയവ കൊണ്ടുള്ള കല്ലുമാല അണിയണമെന്നായിരുന്നു വ്യവസ്ഥ.  സ്വര്ണ്ണം, വെള്ളി എന്നിവകൊണ്ടുണ്ടാക്കിയ ആഭരണങ്ങ അവര്ക്ക് നിഷേധിച്ചിരുന്നു.  ഇതിനെതിരെ അയ്യങ്കാളിയുടെ ആഹ്വാനമനുസരിച്ച് കൊല്ലത്തെ പെരിനാട് എന്ന സ്ഥലത്ത് അധ:സ്ഥിത വിഭാഗക്കാരായ സ്ത്രീക, കല്ലുമാലക പൊട്ടിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.  ഇതാണ് ചരിത്രത്തി കല്ലുമാല സമരം എന്ന പേരിലും, പെരിനാട് ലഹള എന്ന പേരിലും അറിയപ്പെടുന്നത്. 
54.ഗൂരുവായൂ സത്യാഗ്രഹത്തിന്റെ വളണ്ടിയ ക്യാപ്റ്റ ആരായിരുന്നു?
.കെ.ഗോപാല.  ഹിന്ദുമതത്തിപ്പെട്ട എല്ലാവര്ക്കും ഗുരുവായൂ ക്ഷേത്രത്തി പ്രവേശനത്തിന് വേണ്ടി നടന്ന സത്യാഗ്രഹമാണ് ഗുരുവായൂ സത്യാഗ്രഹം.  1931 നവംബ-1 നാണ് ഗുരുവായൂ സത്യാഗ്രഹം ആരംഭിച്ചത്.



55.വ്വ വിദ്യാധിരാജ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കര്ത്താവ് ആരാണ് ?
ചട്ടമ്പി സ്വാമിക.  തിരുവനന്തപുരം ജില്ലയിലെ കണ്ണന്മൂലയി, 1853 ആഗസ്ത് 25 നാണ് അദ്ദേഹം ജനിച്ചത്.  കുഞ്ഞന്പിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്ത്ഥ നാമം.  അദ്വൈതചിന്താ പദ്ധതി, അദ്വൈത പഞ്ചരം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികളാണ്.
56.ആത്മോപദേശ ശതകം എന്ന ഗ്രന്ഥത്തിന്റെ രചയിതാവാരാണ് ?
ശ്രീനാരായണ ഗുരു.  സാമൂഹിക പരിഷ്കര്ത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുവിന്റെ പ്രധാനപ്പെട്ട കൃതികളാണ്, ദൈവശതകം, ദര്ശനമാല, ജാതിനിര്ണ്ണയം മുതലായവ.  ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദര്ശവും ജീവിത ലക്ഷ്യവും.
57.കേരളത്തിലെ ആദ്യ ഇക്കോടൂറിസം കേന്ദ്രം ഏത് ?
തെന്മല.  തെന്മല ഇക്കോടൂറിസം കേന്ദ്രം സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്.  ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇക്കോടൂറിസം കേന്ദ്രം എന്ന സവിശേഷത കൂടി തെന്മല ഇക്കോടൂറിസം കേന്ദ്രത്തിനുണ്ട്.  1988 ലാണ് തെന്മല ഇക്കോടൂറിസം കേന്ദ്രം സ്ഥാപിതമായത്.
58.അവസാനമായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഇന്ത്യ ഭാഷ ഏത് ?
ഒഡിയ.  2014 ലാണ് ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്.  ഇതുവരെ ആറ് ഭാഷകള്ക്കാണ് ക്ലാസിക്ക ഭാഷാ പദവി ലഭിച്ചിട്ടുള്ളത്.  2004 തമിഴിനും, 2003 സംസ്കൃതത്തിനും, 2008 കന്നഡക്കും, തെലുങ്കിനും, 2013 മലയാളത്തിനും ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു.  ഇന്ത്യയി ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകളാണ് ഉള്ളത്.  ഭരണഘടനയുടെ 8- ആം ഷെഡ്യൂളിലാണ് ഔദ്യോഗിക ഭാഷക ഉള്പ്പെടുത്തിയിട്ടുള്ളത്.
59.അന്യഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ഏക മലയാള നട ആര് ?
മമ്മൂട്ടി.  മമ്മൂട്ടിക്ക് ബാബാ സാഹിബ് അംബേദ്ക്ക എന്ന ഇംഗ്ലീഷ് സിനിമക്കാണ് ഈ അംഗീകാരം ലഭിച്ചത്കൂടാതെ മതിലുക, ഒരു വടക്ക വീരഗാഥ, പൊന്ത മാട, വിധേയ എന്നീ ചിത്രങ്ങള്ക്കും മമ്മൂട്ടിക്ക് ദേശീയ അവാര്ഡ് ലഭിച്ചിട്ടുണ്ട്.

60.ഇന്ത്യയി ഏറ്റവും ഉയരത്തിലുള്ള ജനവാസ മേഖല ഏതാണ് ?
ലഡാക്ക്.  ജമ്മുകാശ്മീരിലാണ് ലഡാക്ക് സ്ഥിതിചെയ്യുന്നത്.  ലാമകളുടെ നാട്, ചുരങ്ങളുടെ നാട് എന്നീ പേരുകളി അറിയപ്പെടുന്നതും ലഡാക്കാണ്.  ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലവും ലഡാക്കാണ്.
61.ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവര്ണ്ണ പതാകയുടെ ശില്പി ആരാണ് ?
പിങ്കല്ലി വെങ്കയ്യ.  1947 ജൂലൈ 22 നാണ് ഇന്ത്യയുടെ ദേശീയ പതാകയെ ഭരണഘടനാ നിര്മ്മാണ സമിതി അംഗീകരിച്ചത്.  3:2 ആണ് ദേശീയ പതാകയുടെ നീളവും വീതിയുമായുള്ള അനുപാതം.
62.ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര് റിസവ് ഏതാണ് ?
നീലഗിരി.  1986 ലാണ് നീലഗിരി ബയോസ്ഫിയ റിസവ്വ് നിലവി വന്നത്.  പശ്ചിമഘട്ടവും പൂവ്വഘട്ടവും തമ്മി ചേരുന്നത് നീലഗിരിയിലാണ്.  നീലഗിരിയി കാണുന്ന ആദിവാസി വിഭാഗമാണ് തോഡ.
63.ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ, ഭരണഘടനയുടെ ആമുഖം എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ?
അമേരിക്ക.    ഇന്ത്യ ഭരണഘടനയുടെ ആത്മാവ്, താക്കോ എന്നിങ്ങനെ വിശേഷിപ്പിക്കുന്നത് ആമുഖത്തെയാണ്.  ഭരണഘടനയുടെ ആമുഖമനുസരിച്ച് ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് ആണ്.  1976-, 42-ആം ഭേദഗതിയിലൂടെ ആമുഖത്തി കൂട്ടിച്ചേര്ത്ത പദങ്ങളാണ്, Socialist, Seculas, Integrity എന്നിവ.  നാം ഭാരതത്തിലെ ജനങ്ങ എന്നതാണ് ആമുഖത്തിന്റെ തുടക്കം.
64.ആരെയാണ് ലോകം ബഹുമാനപൂവ്വം മാഡിബയെന്നു വിളിക്കുന്നത് ?
നെല്സമണ്ടേല.  ദക്ഷിണാഫ്രിക്കയിലെ ഉംതാട്ടയി 1918 ജൂലൈ 18 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.  വര്ണ്ണ വിവേചനത്തിനും, സാമൂഹിക അസമത്വങ്ങള്ക്കുമെതിരെ ശബ്ദമുയര്ത്തിയതിന്റെ പേരി ആയുസ്സിന്റെ പകുതിയോളം ജയിലിലടക്കപ്പെട്ടു.  നീണ്ട നാളത്തെ കാരാഗ്രഹ വാസത്തിനു ശേഷം, 1994 മേയ് 10 ന് ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവര്ഗ്ഗക്കാരനായ പ്രസിഡന്റായി മണ്ടേല അധികാരമേറ്റു.  1990 ഭാരതരത്നവും, 1993 സമാധാനത്തിനുള്ള നൊബേ സമ്മാനവും ലഭിച്ചു.  1995 ആത്മകഥയായ Long walk to freedom പുറത്തിറക്കി.  2013 ഡിസംബ-5 - നായിരുന്നു അന്ത്യം.
65.ആരുടെ സ്മരണാര്ത്ഥമാണ് ജൂലൈ-1 വൈദ്യശാസ്ത്രദിനമായി ആചരിക്കുന്നത് ?
ആധുനിക ബംഗാളിന്റെ ശില്പിയായി അറിയപ്പെടുന്ന, ഡോ.ബി.സി.റോയ് എന്ന ബിധാചന്ദ്രറോയിയുടെ ജന്മദിനമാണ് ജൂലൈ-1.  1882 ലാണ് അദ്ദേഹം ജനിച്ചത്.  ഡോക്ട, ഭരണാധികാരി, സാമൂഹ്യ പ്രവര്ത്തക, തുടങ്ങി വിവിധ മേഖലകളി അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.  1948 ബംഗാ മുഖ്യമന്ത്രിയായി ചുമതലയേറ്റു.  വിദേശത്ത് മെഡിക്ക പഠനം പൂര്ത്തിയാക്കിയ  ഡോ.ബി.സി.റോയ്, അവിടെ മികച്ച തസ്തികകളി ജോലി ലഭിച്ചിട്ടും അതൊന്നും സ്വീകരിക്കാതെ ഇന്ത്യയി, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്ക്ക് വേണ്ടി തന്റെ സേവനം അര്പ്പിച്ചു.


66.ഇന്ത്യയി ആദ്യമായി A.T.M സ്ഥാപിച്ചത് എന്നാണ് ?
ഇന്ത്യയി ആദ്യമായി A.T.M സ്ഥാപിച്ചത്, 1987 മുംബൈയി , H.S.B.C ബാങ്കാണ്.  ജോ ഷെപ്പേഡ് ബാര ആണ് A.T.M ന്റെ പിതാവായി അറിയപ്പെടുന്നത്. A.T.M എന്നതിന്റെ പൂര്ണ്ണരൂപം Automated Teller Mechine എന്നാണ്.  കേരളത്തിലെ ആദ്യത്തെ A.T.M, 1992- തിരുവനന്തപുരത്ത് വട്ടിയൂര്ക്കാവി British bank of middle east ആരംഭിച്ചു.  2004 കൊച്ചിക്കും, വൈപ്പിനുമിടയി ജങ്കാറി ആരംഭിച്ച A.T.M ആണ് ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന A.T.M..
67. 2020-ലെ ഒളിമ്പിക്സ് വേദി എവിടെയാണ് ?
ടോക്കിയോ.  ജപ്പാന്റെ തലസ്ഥാനമാണ് ടോക്കിയോ.  രണ്ടാം തവണയാണ് ടോക്കിയോ, ഒളിമ്പിക്സിന് വേദിയാകുന്നത്.  1964 ലെ ഒളിമ്പിക്സിന്, ടോക്കിയോ വേദി ആയിരുന്നു.
68.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖ ഏതാണ് ?
ഉത്തരായന രേഖ.  ഭൂമദ്ധ്യരേഖയ്ക്ക് സമാന്തരമായി  23 ഡിഗ്രി  26 മിനിട്ട് 22 സെക്കന്റ് ആയി കടന്നു പോകുന്ന രേഖയാണ് ഉത്തരായന രേഖ.  ഗുജറാത്ത്, രാജസ്ഥാ, മദ്ധ്യപ്രദേശ്, ചത്തീസ്ഗഢ്, ജാര്ഗണ്ഡ്, പശ്ചിമബംഗാ, മിസോറാം, ത്രിപുര, എന്നീ 8 സംസ്ഥാനങ്ങളിലൂടെ ഉത്തരായന രേഖ കടന്നു പോകുന്നു.
69.ഇന്ത്യയി ആദ്യമായി പുറത്തിറക്കിയ സ്മാരക നാണയം ആരുടെ സ്മരണാര്ത്ഥമാണ് ?
ജവഹലാ നെഹ്റുവിന്റെ സ്മരണാര്ത്ഥമാണ് 1964- ഇന്ത്യയി ആദ്യമായി സ്മാരക നാണയം പുറത്തിറക്കിയത്.
70.ഭൂമദ്ധ്യരേഖയ്ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന, ഇന്ത്യയിലെ മെട്രോപൊളിറ്റ നഗരം ഏതാണ് ?
ചെന്നൈ.  ഭൂമിയെ തുല്യമായ രണ്ട് അര്ദ്ധഗോളങ്ങളായി തിരിക്കുന്ന സാങ്കല്പിക രേഖയാണ് ഭൂമദ്ധ്യരേഖ.  0 ഡിഗ്രി അക്ഷാംശരേഖയായ ഭൂമദ്ധ്യരേഖ ഭൂമിയെ, ഉത്തരാര്ദ്ധ ഗോളമെന്നും, ദക്ഷിണാര്ദ്ധ ഗോളമെന്നും 2 ആയി വിഭജിക്കുന്നു.  ഭൂമദ്ധ്യരേഖ തെക്കേ അമേരിക്ക, ആപ്രിക്ക, ഏഷ്യ എന്നീ 3 ഭൂഖണ്ഡങ്ങളിലായി 10 രാജ്യങ്ങളിലൂടെ കടന്നു പോകുന്നു.  തെക്കേ അമേരിക്കയിലെ ഇക്വഡോ, കൊളംബിയ, ബ്രസീ, ആഫ്രിക്കയിലെ ഗാബോ, ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, കൊറിയ, സൊമാലിയ, ഏഷ്യയിലെ ഇന്തോനേഷ്യ, എന്നിവയാണ് ഭൂമദ്ധ്യരേഖ കടന്നു പോകുന്ന രാജ്യങ്ങ.

71. കേരളത്തി  ഇടുക്കി ജില്ലക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഏക ദേശീയോദ്യാനം ഏതാണ് ?
സൈലന്റ് വാലി.  കേരളത്തി ഏറ്റവും കൂടുത ജൈവവൈവിദ്ധ്യമുള്ളതും ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ ഉദ്യാനവുമാണ് സൈലന്റ് വാലി.  പാലക്കാട് ജില്ലയിലാണ് 1984 അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.  1985 സെപ്തംബ- 7 ന് രാജീവ്ഗാന്ധിയാണ്, സൈലന്റ് വാലി ദേശീയോദ്ധ്യാനത്തെ രാഷ്ട്രത്തിന് സമര്പ്പിച്ചത്.  ഇവിടെ ചീവീടുക ഇല്ലാത്തതിനാലാണ് സൈലന്റ് വാലി എന്ന് പേര് വന്നത്.  മനുഷ്യസ്പര്ശമേക്കാതെ 25 കിലോമീറ്ററോളം ഒഴുകുന്ന കുന്തിപ്പുഴ സൈലന്റ് വാലിയിലൂടെ ഒഴുകുന്നു.  വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിംഹവാല കുരങ്ങുകളും ഇവിടെ കാണപ്പെടുന്നു.
72.ഇന്ത്യയുടെ ഏറ്റവും തെക്കെയറ്റം, ഒരു മു പ്രധാനമന്ത്രിയുടെ പേരിലാണ് അറിയപ്പെടുന്നത്.  ഏതാണ് ഈ സ്ഥലം?
ഇന്ദിരാ പോയിന്റ്.  ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളി ഏറ്റവും തെക്കെയറ്റമാണ് ആന്ഡമാ നിക്കോബാ സമൂഹത്തിലെ, ഗ്രേറ്റ് നിക്കോബാറിന്റെ ഭാഗമായ ഇന്ദിരാപോയിന്റ് പാര്സ എന്നറിയപ്പെടുന്ന ഈ സ്ഥലം പിന്നീട് പിഗ്മാലിയന് പോയിന്റ് എന്ന് അറിയപ്പെട്ടു.  മു പ്രധാനമന്ത്രി, ഇന്ദിരാഗാന്ധി ഇവിടേക്ക് നടത്തിയ സന്ദര്ശനത്തെത്തുടര്ന്നാണ് ,ഇന്ദിരാഗാന്ധി പോയിന്റ്എന്ന പേര് കിട്ടിയത്.
73. 2017- ലോക പുസ്തക തലസ്ഥാനമായി തെരെഞ്ഞെടുക്കപ്പെട്ട നഗരം ഏതാണ് ?
ഗിനിയ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കൊനാക്രിയാണ് 2017-ലെ ലോക പുസ്തക തലസ്ഥാനം.  പ്രസാധക, പുസ്തക വ്യാപാരിക, ഗ്രന്ഥശാലക എന്നിവയാണ് പുസ്തക വ്യവസായത്തിലെ മൂന്നു മുഖ്യ മേഖലക.  ഇവയെ പ്രതിനിധാനം ചെയ്യുന്ന അന്താരാഷ്ട്ര സംഘടനകളും യുനെസ്കോയും കൂടി ഓരോ വര്ഷത്തെയും ലോക പുസ്തക തലസ്ഥാനം തെരെഞ്ഞെടുക്കുന്നു.  2016-ലെ ലോക പുസ്തക തലസ്ഥാന നഗരമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നത് റോക്ലോ നഗരമാണ്.
74.പശ്ചിമഘട്ട മലനിരക ഇന്ത്യയി എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നു ?
6.  പശ്ചിമഘട്ട മലനിരക ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, കര്ണ്ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.  പശ്ചിമഘട്ടത്തി ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ നീളം 2695 മീറ്ററാണ്.  അപൂവ്വയിനം സസ്യജന്തു ജാലങ്ങളുടെകേന്ദ്രമായ പശ്ചിമഘട്ട മലനിരകളെ 2012 UNESCO ലോക പൈതൃക പട്ടികയി ഉള്പ്പെടുത്തി.
75.ഹരിതവിപ്ലവത്തിന്റെ ജന്മദേശം എന്നറിയപ്പെടുന്ന രാഷ്ട്രം ഏതാണ് ?
മെക്സിക്കോ.  ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന നോര്മ ബോർലോഗിന്റെ ജന്മദേശമാണ് മെക്സിക്കോ.  നെല്ല്, ഗോതമ്പ് എന്നീ ധാന്യങ്ങളുടെ ഉല്പാദനത്തി വര്ദ്ധനവിന് വഴിയൊരുക്കിയ ഹരിതവിപ്ലവത്തിന് നേതൃത്വം നല്കിയ ശാസ്ത്രജ്ഞനാണ് നോര്മ ബോലോംഗ്.

76.മാഗ്സസെ അവാര്ഡ് നല്കുന്നത് ഏത് രാജ്യമാണ് ?
ഫിലിപ്പൈന്സ്.  ഫിലിപ്പൈന്സ് പ്രസിഡണ്ടായിരുന്ന രമണന്മാഗ്സസെയുടെ സ്മരണക്കായാണ് മാഗ്സസെ അവാര്ഡ് നല്കുന്നത്.  ഏഷ്യയുടെ നോബ എന്നറിയപ്പെടുന്ന ഈ പുരസ്കാരം ഫിലിപ്പൈന്സിന്റെ തലസ്ഥാനമായ മനിലയി വെച്ചാണ് നല്കുക.  മാഗ്സസെ അവാര്ഡ് നേടിയ ആദ്യ ഇന്ത്യക്കാര ആചാര്യ വിനോബഭാബയും ആദ്യ ഇന്ത്യ വനിത മദ തെരേസയുമാണ്.
77.ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാദൌത്യത്തിന്റെ പേരെന്ത് ?
മംഗള്യാ.  മാര്സ് ഓര്ബിറ്റ മിഷ എന്നാണ്, മംഗള്യാ പദ്ധതിയുടെ ഔദേോഗിക നാമം.  2013 നവംബ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റ
റി നിന്നുമാണ് മംഗള്യാ വിക്ഷേപിച്ചത്.  ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ചൊവ്വ ദൌത്യമാണ് മംഗള്യാ.
78.ദേശീയ ചലച്ചിത്ര അവാര്ഡുക നല്കിത്തുടങ്ങിയത് ഏത് വര്ഷം മുതലാണ് ?
1954 മുതലാണ് ദേശീയ ചലച്ചിത്ര അവാര്ഡുക നല്കിത്തുടങ്ങിയത്.  1973 മുത ഭാരത സര്ക്കാറിന്റെ Directorate of film festival ന്റെ നിയന്ത്രണത്തിലാണ് നല്കുന്നത്.  പ്രധാനമായും സ്വര്ണ്ണകമലം, രജതകമലം, ഇന്ദിരാഗാന്ധി പുരസ്കാരം, നര്ഗിസ് ദത്ത്പുരസ്കാരം,
79.പാചകവാതകത്തിന് ഗന്ധം കിട്ടാ ചേര്ക്കുന്ന പദാര്ത്ഥം ഏതാണ് ?
ഈഥൈ മെര്ക്കാപ്റ്റ.  പാചകവാതകത്തിന് പ്രത്യേക ഗന്ധം കിട്ടുന്നതിനായി അതിലേക്ക് ചേര്ക്കുന്ന പദാര്ത്ഥമാണ് ഈഥൈ മെര്ക്കാപ്റ്റ.  പാചകവാതകത്തിന്റെ ചോര്ച്ച കണ്ടെത്തുന്നതിന് ഇത് സഹായിക്കുന്നു.
പുരസ്കാരം എന്നിവ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളി ഉള്പ്പെടുന്നു.


No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക