Prasar Bharati Parivar: WHEN CARTOONS TAKES AN AUDIO LIFE– ‘KALIIKKOOTTAM’...                               undefined

Sunday, 4 March 2018

റേഡിയോ പരിപാടികൾ [04.03.2018 to 10.03.2018]

ആകാശവാണി മഞ്ചേരി എഫ്.എം.102.7


റേഡിയോ പരിപാടികൾ



04.03.2018 - 10.03.2018
04.03.2018 ഞായർ

രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ജാഗ്രത 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഹാസ്യ നിലവറ 8.15 ചിത്രമഞ്ജരി: ഫോൺ-ഇൻ ലൈവ് 9.15 നാട്ടുവൃത്താന്തം 9.20 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 00 തളിർക്കും കിനാക്കൾ 11 യുവവാണി- സർഗവേദിI 11.30 ഫീച്ചര്‍ 11.45 നാടകഗാനങ്ങൾ 12.07 ഇശൽ 12.25 ജാലകം 12.40 റേഡിയോ സ്മരണകൾ 1അന്താരാഷ്ട്ര വനിതാവാരം : പ്രത്യേക ഗാനപരിപടി, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം ,ഇന്നത്തെ ചോദ്യം, ഉത്തരം, ചലച്ചിത്രഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില്ല് - ഗസൽ സായാഹ്നം 5.30 മഴവില്ല് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ഉൾക്കാഴ്ച്ച 8 അക്ഷരശ്ളോകം 8.30 ഹാസ്യ നിലവറ 8.35 നോവൽ വായന 9.16 കായികലോകം 9.30 നാടകം – പിയാനോ രചന, സംവിധാനം കെ. വി. ശരത്ത്ചന്ദ്രന്‍ 6.30,8,9.15,9.58,10.58,12.05, 5,7.58,9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
                      
05.03.2018 തിങ്കൾ

രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ഗ്രന്ഥാവലോകനം 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.15 ചിത്രമഞ്ജരി: നവഗീതങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില്ല് 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഇസൈ മഴൈ - തമിഴ് ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1അന്താരാഷ്ട്ര വനിതാവാരം : പ്രത്യേക ഗാനപരിപടി, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി : നവഗീതങ്ങൾ 8 പരസ്പരം-ശ്രോതാക്കളുടെ കത്തുകൾ 8.30 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം - 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.



06.03.2018 ചൊവ്വ

രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ഹരിതം 7.50 പാട്ടുപൊലിമ 7.58 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.15 ചിത്രമഞ്ജരി: നവഗീതങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ (LISTENERS’ REQUEST) 11 ഹലോ ആകാശവാണി-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1അന്താരാഷ്ട്ര വനിതാവാരം : പ്രത്യേക ഗാനപരിപടി, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ - ലൈവ് 5 നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി:സ്മുതിഗീതങ്ങൾ 8 സർഗകേരളം 8.30 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം. 


07.03.2018 ബുധൻ


രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ജീവിതപാഠം 7.50 പാട്ടുപൊലിമ 7.58 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.15 എന്റെ ഗാനം 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1അന്താരാഷ്ട്ര വനിതാവാരം : പ്രത്യേക ഗാനപരിപടി, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 എന്റെ ഗാനം 8.30 ഇംഗ് ളീഷ് മാറ്റേര്‍ഴ്സ് 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05, ,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം. 

08.03.2018 വ്യാഴം


രാവിലെ 6.30 സുഭാഷിതം-ആതിര നന്ദൻ, പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര;കടമ്മനിട്ടയുടെ ‘കുറത്തി’ 7.45 കായികലോകം 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 നല്ല മലയാളം 8.15 പ്രത്യേക എന്റെ-അവതരണം ഡോ. നൂന മർജ്ജ 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ 11 ചരിത്രത്തിൽ ഇടം നേടിയ വനിതകൾ- HELLO YOUTH (LIVE) 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1അന്താരാഷ്ട്ര വനിതാവാരം : പ്രത്യേക ഗാനപരിപടി,2.15 അന്താരാഷ്ട്ര വനിതാദിനം-പ്രത്യേക തത്സമയപരിപാടി. 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, സ്ത്രീശ്രോതാക്കൾ എസ്.എം.എസ്സിലൂടെ ആവശ്യപ്പെട്ട ഇഷ്ടഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.30 നിയമസഭയിൽ നിന്ന് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 യുവവാണി-റേഡിയോ ഗൈഡ്-ലോകപ്രശസ്തവനിതകൾ 8.30 നല്ല മലയാളം 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ;എം.എസ്.സുബ്ബലക്ഷ്മി 6.30,8,9.15,9.58,10.58,12.05, 1,1.20, 5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം. 


09.03.2018 വെള്ളി


രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 സമകാലികം 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ആനുകാലികം 8.15 ചിത്രമഞ്ജരി :ശ്രോതാക്കൾ കത്തുകളിലൂടെ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ 11 സ്മ്രുതിഗീതങ്ങൾ 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം , ചലച്ചിത്രഗാനങ്ങൾ - ലൈവ് 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 6.30 നിയമസഭയിൽ നിന്ന് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 മാപ്പിളപ്പാട്ടുകൾ 8.30 സമകാലികം 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05,1,1.20,5,7.58,9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.



10.03.2018 ശനി


രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ജാഗ്രത 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 സ്വാതന്ത്ര്യം വിമോചനം സൈബർലോകം 8.15 ചിത്രമഞ്ജരി: ഫോൺ-ഇൻ ലൈവ് 9.15 നാട്ടുവൃത്താന്തം 9.20 ആരോഗ്യജീവിതം 9.30 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ചലച്ചിത്രഗാനങ്ങൾ 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി- ഡോക്ടറോട് ചോദിക്കാം-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, സ്നേഹദൂത് (സന്ദേശ ഗാനങ്ങൾ) 5.നാട്ടുവൃത്താന്തം 5.05 മഴവില്ല് - ഗസൽ സായാഹ്നം 5.30 കനിവിന്റെ തിരത്തേക്ക് 5.45 മഴവില് ല്‍ 6.30 നിയമസഭാ വാരാന്തവലോകം 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 ബാലലോകം 8.30 സ്വാതന്ത്ര്യം വിമോചനം സൈബർലോകം 8.35 നോവൽ വായന 9.16 ജനപഥം 9.30 നാടകം – പിയാനോ രചന, സംവിധാനം കെ. വി. ശരത്ത്ചന്ദ്രന്‍ 6.30,8,9.15,9.58,10.58,12.05, 1,1.20,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക