15.04.2018 വിഷുദിനത്തിൽ മഞ്ചേരി എഫ്.എം ഒരുക്കിയ വൈവിദ്ധ്യമാർന്ന പരിപാടികളിലൂടെ...
സുഭാഷിതം
-------------
അവതരണം: ശ്രീ. മണമ്പൂർ രാജൻബാബു
പ്രഭാതഗീതം
------------
പാടിയത്: കെ.എസ് ചിത്രയും സംഘവും
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം ജയചന്ദ്രൻ
എഫ്.എം ശുഭദിനം - ചരിത്രപഥം
------------------
എഫ്.എം ശുഭദിനം - ചിന്താവിഷയം
------------------
മധുരം ഗീതം
-------------
ആലാപനം: ഭാവനാ രാധാകൃഷ്ണൻ
ഗാനരചന: ആർ.കെ ദാമോദരൻ സംഗീതം: വി. ദക്ഷിണാമൂർത്തി.
ഇന്നത്തെ ഗാനം
--------------------------
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...
ചിത്രം: കൊട്ടാരം വിൽക്കാനുണ്ട്
ആലാപനം: കെ.ജെ. യേശുദാസ്
ഗാനരചന: വയലാർ, സംഗീതം: ജി ദേവരാജൻ
ആയുരാരോഗ്യം
----------------
ഇലക്കറികളും സ്ത്രീകളും
ഡോ: എം സിജിൻ
കാവ്യധാര
-----------
വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിഷുക്കണി എന്ന കവിതയിൽ നിന്നും ചില ഭാഗങ്ങൾ. ചൊല്ലുന്നത് ടി.പി വിനയ് കുമാർ.

ജാഗ്രത
---------
വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച്.
മലപ്പുറം ആർ.ടി.ഒ - കെ.സി മാണി സംസാരിക്കുന്നു.
പാട്ടുപൊലിമ
-------------
എസ്.വി പീർമുഹമ്മദും ഷൈലജയും പാടിയ മാപ്പിളപ്പാട്ട്.
ജീന്ന് പാറുന്നു മലനാട്ടിൽ...
രസമുകുളം - വിഷു സ്‌പെഷ്യൽ
-----------------
അവതരണം: ശാലിനി എസ്.
ഹാസ്യനിലവറ
-------------
വിഷു സ്‌പെഷ്യൽ ചിത്രമഞ്ജരി - ഫോൺ-ഇൻ-പരിപാടി
-----------------------------------
അവതാരകൻ: ടി.പി വിനയ് കുമാർ.
വിഷു സ്‌പെഷ്യൽ - മഴവില്ല്
------------------
തളിർക്കും കിനാക്കൾ
------------
തീയിൽ കുരുത്തവൻ അബ്ദുറഹ്മാൻ. 1997ൽ പത്താം ക്‌ളാസിൽ തോറ്റു, ഇംഗ്ലീഷിന് കിട്ടിയത് മൂന്ന് മാർക്ക്! ആകെ കിട്ടിയത് അറുനൂറിൽ 170 മാർക്ക്! പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദത്തിനു ഒന്നാം റാങ്ക്. എന്നാൽ ഇന്ന് ഈ മങ്കട സ്വദേശി ജോലി ചെയ്യുന്നത് ചിറ്റൂർ ഗവ:കോളേജിൽ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയാണ്. സ്വപ്രയത്‌നം കൊണ്ട് ഫീനിക്സ് പക്ഷിയായി ഉയർന്ന ഈ ചെറുപ്പക്കാരന്റെ കഥയാണ് ഞായറാഴ്ച(15-4-18) രാവിലെ 10 മണിക്ക് "തളിർക്കും കിനാക്കളി"ൽ.
സ്‌ക്രിപ്റ്റ്, സംവിധാനം: മുനീർ ആമയൂർ
സാങ്കേതിക സഹായം: ഇ.എം ഷജീർ

യുവവാണി - ഗസലുകളെക്കുറിച്ച്...

"ശ്രീകൃഷ്ണപുരത്തെ വിശേഷങ്ങൾ"
------------------------
2016-17 വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള "സ്വരാജ് ട്രോഫി" കരസ്ഥമാക്കിയ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തിനെക്കുറിച്ചുള്ള പ്രത്യേകപരിപാടി.
നാടക ഗാനങ്ങൾ
----------
റേഡിയോ സ്മരണകൾ
----------------------
ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ സി.പി രാജശേഖരൻ
വിഷു സ്‌പെഷ്യൽ - എന്റെ ഗാനം
--------------------------------
കവിയും ഗാനരചയിതാവുമായ ശ്രീ. പി.പി ശ്രീധരനുണ്ണി അവതരിപ്പിക്കുന്നു.

No comments:
Post a Comment
ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക