മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.
***************************************
*19.03.2018 & 20.03.2018*
കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സെമിനാറിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ടു അഭിനേതാവും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഭാഗങ്ങൾ.
*21.03.2018*
കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സെമിനാറിന് ആശംസകൾഅർപ്പിച്ചുകൊണ്ട് മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ നടത്തിയ പ്രസംഗത്തിൽനിന്നുള്ള ഭാഗങ്ങൾ.
*22.03.2018 & 23.03.2018*
കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സെമിനാറിൽ "സാഹിത്യത്തിലെ വൈദ്യം" എന്ന വിഷയത്തെ അധികരിച്ച് അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.കെ.ജി.പൗലോസ് നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ.
***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻകൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.
*അയക്കേണ്ട വിലാസം*
വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122
E-mail: airmanjerifm@gmail.com
കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

![]() |
വി.കെ.ശ്രീരാമൻ |

ഡോ.അനിൽ വള്ളത്തോൾ |
*22.03.2018 & 23.03.2018*
കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സെമിനാറിൽ "സാഹിത്യത്തിലെ വൈദ്യം" എന്ന വിഷയത്തെ അധികരിച്ച് അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.കെ.ജി.പൗലോസ് നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ.
![]() |
ഡോ.കെ.ജി.പൗലോസ് |
***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻകൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.
*അയക്കേണ്ട വിലാസം*
വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122
E-mail: airmanjerifm@gmail.com
കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.
No comments:
Post a Comment
ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക